0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4296

ചിരിക്കുക മാത്രമാണ് ചെയ്തത്.

"  പോയി കുളിച്ചിട്ടു വാ  നമുക്ക് ഒരുമിച്ച്  കഴിക്കാം "

ആൽബി  കുളി കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴേക്കും സ്റ്റെല്ല പാത്രത്തിലേക്ക് ഭക്ഷണം മാറ്റാൻ തുടങ്ങിയിരുന്നു..

രണ്ടുപേരും പരസ്പരം ഒരു കള്ളച്ചിരിയുടെ നോക്കി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു ആരും ആരും സംഭാഷണത്തിന് തുടക്കം കുറിക്കുന്നില്ല..

"  ആൽബി എങ്ങനെയാ നാളത്തെ കാര്യം ??" ഒടുവിൽ സ്റ്റെല്ല തന്നെ തുടങ്ങി വച്ചു.

"  അതിപ്പോ..??? "

അവൻ എന്തോ ഒന്ന് പറഞ്ഞു തുടങ്ങി പിന്നെ ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്ന് അത് കുടിക്കാൻ തുടങ്ങി...

ആൽബി വെള്ളം കുടിക്കാൻ ഒരുപാട് സമയം എടുക്കുന്നത് പോലെ സ്റ്റെല്ലക്ക് തോന്നി അത്രത്തോളം അവളുടെ ക്ഷമ  നശിച്ചു തുടങ്ങിയിരുന്നു..

"  ആൽബി  പറ ഇന്നലെ രാത്രി അതിനെപ്പറ്റി സംസാരിക്കാം എന്ന് പറഞ്ഞിട്ട് നീ വന്നപ്പോഴേ കേറി കിടന്നുറങ്ങി..  ഇന്ന് പകൽ  ആണെങ്കിൽ ഓഫീസിലെ തിരക്കും ഷീണവും  എല്ലാം കൂടി മര്യാദയ്ക്ക് ഒന്നും മിണ്ടാനും പറ്റിയില്ല.. "

അവൾ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

"  എനിക്കിന്ന് അവനോട് തീരുമാനം പറയണം എന്തേലും പറ ആൽബി "

സ്റ്റെല്ല പറഞ്ഞ് അവസാനിപ്പിച്ചതും പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു...

ആൽബി അപ്പോഴും എന്തോ കാര്യമായ ആലോചനയിലായിരുന്നു..!!

"  എന്താ പോകാൻ ഭയങ്കര കൊതിയാണൊ ? "

"  ആൽബി...!!  "

സ്റ്റെല്ല ചെറുതായിട്ട് ചിണുങ്ങി..

"  എന്തായാലും എൻറെ പെണ്ണ് കുറെ ആഗ്രഹിച്ചതല്ലേ പോയി കണ്ടിട്ട് പോരെ  "

ആൽബി പറഞ്ഞു നിർത്തിയതും അവളുടെ മുഖം തിളങ്ങി....!!!

"പക്ഷേ..??? "

അവന്റെ ശബ്ദം ഒരിക്കൽ കൂടി കേട്ടതും സ്റ്റെല്ലാ സംശയത്തോടെ മുഖ മുയർത്തി..

'എന്താണ് അവൻറെ ആവശ്യം എന്ന് മനസ്സിലാക്കാതെ  കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ഉടക്കി നിന്നു '

" ഞാൻ ആ ക്യാമറ തന്ന് വിട്ടാൽ നിനക്ക് അത് വെക്കാൻ പറ്റുമോ ?? "

" അതെങ്ങനെയാ ആൽബി ശിവ ശ്രദ്ധിക്കില്ലേ ? "

"  അതിന് ഒരു വഴിയുണ്ട് നിൻറെ ബാഗിന്റെ  സൈഡിൽ ഒരു ടെഡ്ഢി ബിയർ ഫാൻസി പോലെ

💬 Comments

View all comments