0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4299

അരഞ്ഞാണം ഇല്ലേ അത് നാളെ ഇട്ടു കൊണ്ടു വരണം !! " അരഞ്ഞാണത്തിന്റെ കാര്യം ഇതു വരെ ആൽബിയോട്  പറയാത്തതുകൊണ്ട് തന്നെ സ്റ്റെല്ലാ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല..

" ആം  വരാം "

"  പിന്നെ നിന്റെ താഴെ  മൊത്തമായി ക്‌ളീൻ ഷേവ് ചെയ്തേക്കരുത് പകരം  ട്രിം ചെയ്താൽ മതി കേട്ടോ.. "

അത് കേട്ടതും ആൽബി ചെറുതായി ചിരിക്കാൻ തുടങ്ങി അവൾ ആൽബിയുടെ കൈയിലേക്ക് കൈ ചേർത്ത് പിച്ചിയെടുത്തു

" ശ്ശോ...  അതൊക്കെ ഞാൻ സൗകര്യം പോലെ ചെയ്തോളാം..!! ഇത് പറയാൻ ആണോ ഇപ്പോ വിളിച്ചെ?? "

" ആം അതും കൂടി പറയണ്ടേ ശരി രാവിലെ വിളിക്കാം ഗുഡ് നൈറ്റ് "

" നൈറ്റ് ശിവാ.."

കോൾ കട്ട് ആയതിനു ശേഷവും ആൽബി അരഞ്ഞാണത്തെ പറ്റി ഒന്നും ചോദിക്കുന്നില്ല എന്നത് സ്റ്റെല്ലയിൽ ചെറിയ അതിശയം ഉണ്ടാക്കി..

"  ആൽബി എനിക്ക്  അരഞ്ഞാണം കിട്ടിയ കാര്യം അറിയാമായിരുന്നൊ...?? "

" ആം  എല്ലാം അറിയാം "

"  ഞാൻ മനപ്പൂർവ്വം പറയാത്തെ അല്ലാട്ടോ മറന്നു പോയതാ സോറി..!! "

അതും പറഞ്ഞു അവൾ അലമാരയുടെ താഴെ തട്ടിൽ നിന്നും അവളുടെ വിസ്പർ പാക്കറ്റ് പുറത്തേക്ക് എടുത്തു..

അതിൻറെ ഇടയിലായി വെച്ചിരുന്ന സ്വർണ്ണത്തിന്റെ  അരഞ്ഞാണം കയ്യിൽ എടുത്തു..

"  ഇത് ശിവ എനിക്ക് സമ്മാനമായി തന്നതാണ് ആൽബി "

അവൾ ആൽബിയുടെ മുന്നിലേക്ക് നീട്ടിയതും അവൻ അത് കയ്യിലേക്ക് എടുത്ത് സാധനത്തിന്റെ  ഏകദേശം  ഭാരവും നീളവും നോക്കി..

"  ഡീ.. ഇതൊരു 5 പവൻ എന്തായാലും കാണും ഇത്രയും ലക്ഷ്വറിയായ സമ്മാനം ഒക്കെ ആണല്ലോ..?? "

"  അതിനെന്താ എനിക്ക് കിട്ടിയതല്ലേ " അവളുടെ സ്വരത്തിൽ ചെറിയ കൊഞ്ചൽ ഉണ്ടായിരുന്നു..

" ഇതെനിക്ക് കെട്ടി താ "

അവൾ ആൽബിയുടെ മുന്നിലേക്ക് എഴുന്നേറ്റ് നിന്ന് തന്റെ  ബനിയൻ ഉയർത്തി..

"  എൻറെ പെണ്ണേ "

ആൽബി ചിരിച്ചുകൊണ്ട് കട്ടിലിൽ എഴുനേറ്റ് ഇരുന്ന് അവളുടെ  അരക്കെട്ടിലേക്ക് ആ സ്വർണത്തിന്റെ അരഞ്ഞാണം ചേർത്ത് കെട്ടി ശേഷം പല്ലുകൊണ്ട് കടിച്ചു ഉറപ്പിച്ചു..

💬 Comments

View all comments