0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4349

എങ്ങനെ ഉണ്ട് ആൽബി..?? "

"  കൊള്ളാം നല്ല  സുന്ദരി ആയിട്ടുണ്ട് "

" താങ്ക്യു.. മൈ ഡിയർ  ഹസ്ബൻഡ് "
സ്റ്റെല്ലയുടെ  ആവേശം കണ്ട് ആൽബിക്കും വല്ലാത്ത ഒരു തരം എക്സൈറ്റ്മെന്റ് കയറാൻ തുടങ്ങി...!!
അവൻ കഴിച്ചു പൂർത്തിയാക്കി റൂമിലേക്ക് വന്നതും  ഇന്നലെ കിടക്കുന്നതിനു മുന്നേ ടെഡിയിൽ  സെറ്റ് ചെയ്ത ക്യാമറ അവളുടെ ബാഗിന്റെ സിബ്ബിലേക്ക് കൊളുത്തിയിട്ടു..

ഇപ്പോൾ ബാഗിൽ തൂങ്ങി കിടക്കുന്ന ഒരു ഫാൻസി ഡെഡി ആയിട്ട് മാത്രമേ അത് കാണുകയുള്ളു...
അവൻ ബെഡിൽ ഇരിക്കുമ്പോൾ സ്റ്റെല്ല  തിരികെ അവന്റെ അടുത്തേക്ക് വന്നു.. അവളെ കണ്ടതും അവൻ ഇടുപ്പിൽ കൈ ചേർത്ത്  അവളെ അടുത്തേക്ക് പിടിച്ചു..

"  എന്നിട്ട് എന്നാ ഇന്ന്  നിൻറെ പരിപാടി..?? "

"  എന്താ അറിയില്ലേ ?? "

"  എന്നാലും പറ ?? "

"  എൻറെ ചെക്കനെ  ഒന്ന് കാണാൻ പോവുകയാണ്  "
അവളുടെ മുഖത്തു നാണം നിറഞ്ഞ ചിരി..

"  എന്നിട്ടൊ..?? "

" എന്നിട്ട് കുന്തം ആൽബി ഒന്ന് പോയെ...!! "  ആൽബിയുടെ കൈ വിടുവിച്ച് സ്റ്റെല്ല കണ്ണാടിക്ക് മുന്നിലേക്ക് നിന്ന് ഒരിക്കൽ കൂടി താൻ സുന്ദരിയായി എന്ന് ഉറപ്പുവരുത്തി..

"  ആൽബി എന്നെ ബസ് സ്റ്റോപ്പിൽ  ആക്കി തരുമോ ??? "

" ഇനി ഞാൻ നിന്നെ ആക്കുന്നത് അവൻ കണ്ടാലോ ?? "

" അതില്ല ആൽബി പോയി കഴിഞ്ഞിട്ട് ഞാൻ വിളിക്കുകയുള്ളൂ "

" ശരി എന്നാ വാ "
ആൽബിയുടെ പോളോ ജി ടി ഇലക്ട്രോണിക് സിറ്റിയുടെ സെൻററിലേക്ക് ഓടിക്കൊണ്ടിരുന്നു..
ഇടയ്ക്കെല്ലാം സ്റ്റെല്ല ഫോണിൽ ടെക്സ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അവളുടെ മുഖഭാവത്തിൽ നിന്നും ഏതോ ഒരു മായാലോകത്തിൽ ആണെന്ന് വ്യക്തം..!!

ബസ്റ്റോപ്പിലേക്കായി കാർ നിർത്തിയതും അവൾ ഇറങ്ങി വിൻഡോയിൽ കൈ വച്ച് ആൽബിക്ക്  ഒരു ഫ്ലൈയിങ് ക്വിസ് കൊടുത്തു..
"  എന്നാ ശരി പോയി പോയിട്ട് വാ "

" പിന്നെ ആൽബി എന്നെ വിളിക്കേണ്ട ഞാൻ അങ്ങോട്ട് വിളിക്കാം കേട്ടോ"

"  ഓ ശരി നമ്മൾ ഡിസ്റ്റർബ്

💬 Comments

View all comments