0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4558

സോറി ഞാൻ നല്ല ബോധം കെട്ട് ഉറങ്ങി പോയി..!! "
അവൾ രണ്ട് കൈ കൊണ്ടും മുടി പുറകോട്ട് വാരി കെട്ടി വച്ചു.

"ശിവാ തീരെ ഉറങ്ങിയില്ലേ..?? "

" കുറച്ച് ഉറങ്ങി..!!  തന്റെ ഉറക്കം കണ്ടപ്പോൾ പിന്നെ  വിളിച്ചു എഴുന്നേൽപ്പിക്കാൻ  തോന്നിയില്ല.."
അവൻ ചിരിച്ചു കൊണ്ട്  താൻ തയ്യാറാക്കിയ ബ്രെഡ്  പൊരിച്ചതും  ചിക്കൻ കറിയും അവളുടെ മുന്നിലേക്ക് കൊണ്ടു വന്നു
" വൗ ശിവയ്ക്ക് കുക്കിംഗ് ഒക്കെ അറിയാമോ ?? "

" എന്റെ പെണ്ണെ.. എനിക്കറിയാത്ത ഒരു പണിയുമില്ല "
അവൻ അഭിമാനത്തോടെ പറഞ്ഞു നിർത്തിയതും  അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
പാറി കിടക്കുന്ന മുടി ഇഴകൾ തളർച്ച എടുത്ത് കാണിക്കുന്ന ഉറക്ക ചടവ് ഉള്ള മുഖം തുടിക്കുന്ന  മിഴികൾ.. എല്ലാം കൊണ്ടും  ഒരു പ്രേത്യക ഭംഗി...!!!

" പെണ്ണേ..  വേദന ഒക്കേ  മാറിയോ ?? "
അവൾ ചെറിയ  ചിരിയോടെ മാറി എന്ന് തലയാട്ടി.

"  ഇനി  അടുത്തൊന്നും  ഇങ്ങനെ  ഉണ്ടാകില്ല കേട്ടോ..!! "

"  ഉണ്ടായാലും എന്നെ ക്കൊണ്ട് പറ്റില്ല അത്രയ്ക്ക് ശരീരം വേദനിക്കാൻ തുടങ്ങി " സ്റ്റെല്ലയുടെ മറുപടി രണ്ടു പേരെയും ഒരുപോലെ ചിരിപ്പിച്ചു..

അവർ പരസ്പരം മറ്റു പല കാര്യങ്ങളും സംസാരിച്ച് കുറച്ചു സമയം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു..
"  നമ്മൾ എപ്പോഴാ പോകുന്നത് ?? "

" ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട്  നമുക്ക് ഒരു റൗണ്ട് കൂടി നോക്കാം എന്നിട്ട് തിരിച്ച് പോകാൻ ഉള്ള പരുപാടി നോക്കാം  "

"എന്റെ ദൈവമെ.. ഇനിയും ഒരു റൗണ്ടോ..??? "

" പേടിക്കണ്ട..! ഇനി ഫുൾ റൊമാൻസ് മൂഡ് ആണ്.. നിന്നോടുള്ള എന്റെ ഇഷട്ം ഇങ്ങനെ സോഫ്ട് മൂഡിൽ അങ്ങ് ഒഴുകും.. നോ മോർ ഹാർഡ് പ്ലെയ്സ് ടുഡേ  "

" ആം അത് നോക്കാം.."
പെണ്ണിന്റെ മുഖത്തു നാണം നിറഞ്ഞ ചിരി..

"  ശിവാ സീ ടൈപ്പ് ചാർജർ ഉണ്ടോ ? "
കുളിക്കാൻ ആയി സ്റ്റെല്ല മുകളിലേക്ക് പോവാൻ കയറിയതും തന്റെ ഫോണിലെ ചാർജ് തീരാറായത് ശ്രദ്ധിച്ച്

💬 Comments

View all comments