Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
സങ്കീർണമായ നിമിഷങ്ങൾ....!!!!
ബാംഗ്ലൂരിൽ ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ മഴ കനക്കുകയായിരുന്നു മഴയായതു കൊണ്ട് തന്നെ ചുറ്റുവട്ടത്തുള്ള വീടുകളിൽ നിന്നുള്ള ബഹളമില്ല...
തെരുവുകളിലോ.. പരിസരങ്ങളിലൊ ആളുകൾ ഉണ്ടായിരുന്നില്ല.. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലേക്ക് ഒരു കസേരയും ഇട്ട് പുറത്ത് മഴ നോക്കി ഇരിക്കുകയായിരുന്നു ആൽബി..
അവൻറെ മടിയിൽ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്ന് ഉറങ്ങുന്ന അന്ന മോൾ..
ആൽബി അവളുടെ കവിളിൽ കൂടി തലോടി.. പിന്നെ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് വിളിച്ചു...
" നമ്പർ യുവർ കോളിംഗ് ഈസ് സ്വിച്ച് ഓഫ് " ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു..
ഒരു നിമിഷം ഈ ഫാന്റസി തുടങ്ങി വയ്ക്കാൻ തോന്നിയ സമയത്തെ അവൻ ശപിച്ചു..
മോൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കുന്ന സമയമാണ് ഇപ്പോൾ...
അന്നമോൾ അവളുടെ അമ്മയെ ഇത്രയും നേരം അന്വേഷിക്കുന്നുണ്ടായിരുന്നു..
ഇപ്പോൾ വരുമെന്ന് മറുപടി നൽകി അവൻ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കിയിരുന്നു..
ഏതെങ്കിലും ഒരു കാർ അപ്പാർട്ട്മെന്റിന്റെ പരിസരത്ത് കൂടി പോകുമ്പോൾ ആൽബി അതിനകത്തേക്ക് പ്രതീക്ഷയോടെ നോക്കും എങ്കിലും ആ കാർ എവിടെയും നിർത്താതെ പാസ് ചെയ്ത് പോകുമായിരുന്നു...
ഒരിക്കൽ കൂടി ഫോൺ എടുത്ത് അവസാന പ്രതീക്ഷ എന്നോണം അവൻ നമ്പറിലേക്ക് ഡയൽ ചെയ്തു..
" കമോൺ സ്റ്റെല്ല കോൾ എടുക്ക് "
അവൻ ഉരുവിട്ടു കൊണ്ടിരുന്നു...
'നമ്പർ യുവർ കോളിംഗ് ഈസ് കറന്റ്‌ലി സ്വിച്ച്ഡ് ഓഫ് '
യാന്ത്രികമായ ശബ്ദം പിന്നെയും ചെവിയിലേക്ക് വന്നുകൊണ്ടിരുന്നു...
കുഞ്ഞ് അവൻറെ നെഞ്ചിലേക്ക് തല ചായ്ച്ചു ഉറങ്ങിയിരിക്കുന്നു.. പുറത്തെ മഴയിലേക്ക് ആൽബി ലക്ഷ്യമില്ലാതെ നോക്കി നിന്നു..
" ശിവ എൻറെ ഭാര്യയെ നീ എന്ത് ചെയ്യുകയാണ് ?? അവളെ ഇപ്പോഴും മതിവരാതെ ഭോഗിക്കുകയാണോ..??
സ്റ്റെല്ല എന്റെ പെണ്ണെ നീ എവിടെയാണ്..? "
നൂറായിരം ചോദ്യങ്ങൾ ആൽബിയുടെ തല മണ്ടയിൽ കൂടി ഓടി കൊണ്ടിരുന്നു....
അതേ സമയം ചിക്കമംഗലൂരിൽ ശിവയുടെ ബംഗ്ലാവിനു ചുറ്റും മഞ്ഞ ബൾബുകൾ തെളിഞ്ഞു നിന്നു....
അതിശക്തമായ മഴക്ക് ശേഷം പ്രദേശം ആകേ കൊടമഞ്ഞു പുതച്ചിരുന്നു...
കാടിന്റെ ഏതോ അറ്റത്ത് ഒരു രാപ്പക്ഷി അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം..
എങ്ങു നിന്നോ ഓടി എത്തിയ
💬 Comments
View all comments