Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
മുന്നിൽ സ്റ്റെല്ലക്ക് ചെറുത്തു നിൽക്കാൻ ഒന്നും വായിൽ വന്നില്ല..
" തപ്പി തടയണ്ട..!! കാരണം കോൾ തന്നെ കട്ട് ആയതല്ല, ആ സമയം മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.. പെണ്ണേ അവനെ കണ്ട് മുട്ടുന്ന നിമിഷം മുതൽ നീ ആളാകെ മാറുന്നു.."
ആൽബി പറഞ്ഞു നിർത്തി സ്റ്റെല്ലയുടെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം വീണ്ടും തുടർന്നു..
" സ്റ്റെല്ല.. നമുക്കിതെല്ലാം നിർത്താം..."
" എന്താ...??? "
സ്റ്റെല്ല പെട്ടെന്ന് ഞെട്ടലോടെ ആൽബിയെ തന്നെ നോക്കി നിന്നു...!!
" നമുക്ക് രണ്ടു പേർക്കും എന്നെന്നേക്കുമായി ഈ ഫാന്റസിയും പരുപാടിയും ഒക്കെ അങ്ങ് നിർത്താം എന്ന്...!! നമ്മളിൽ ആർക്കെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല എന്ന് തോന്നിയാൽ നിർത്താമെന്ന് പറഞ്ഞല്ലേ തുടങ്ങിയത്... ഇപ്പോൾ ഞാൻ പറയുന്നു നമുക്കിത് എന്നന്നേക്കുമായി നിർത്താം "
സ്റ്റെല്ലയുടെ മുഖത്ത് നോക്കാതെയാണ് അവൻ പറഞ്ഞതെങ്കിലും അത് അവളുടെ ഹൃദയത്തിൽ തറച്ചു കയറുന്ന ഒരു മറുപടിയായിരുന്നു..
ആൽബിൻ അന്നേരത്തെ ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ പറയും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ശിവയുമായുള്ള ബന്ധം ഒഴിവാക്കാൻ പറയും എന്ന് അവൾ തീരെ പ്രതീക്ഷിച്ചില്ല...
" ആൽബി അതിനു മാത്രം എന്താ ഇവിടെ സംഭവിച്ചത്, ഒരു വട്ടം ഇങ്ങന ഒക്കേ സംഭവിച്ചു പോയി പക്ഷേ ഇനി അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് നിനക്ക് ഞാൻ നൂറുവട്ടം ഉറപ്പ് നൽകാം..."
" സ്റ്റെല്ല ഞാൻ പറഞ്ഞ കാര്യം തീരുമാനിച്ച് ഉറപ്പിച്ച് എടുത്തതാണ് അവനുമായുള്ള ബന്ധം നീ എന്നെന്നേക്കുമായി നിർത്തുന്നു ഇതാണ് എൻറെ തീരുമാനം..."
" ആൽബി..?? "
" ഇനി നിനക്ക് തീരുമാനിക്കാം ഞാൻ വേണമോ അല്ലെങ്കിൽ അവൻ വേണമോ എന്നുള്ളത് "
അതും പറഞ്ഞ് ആൽബി നേരെ ഹാളിലേക്ക് പോയി സോഫയിലേക്കായിരുന്നു..
സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് ക്രേമാധീതമായി ഉയർന്ന് കൊണ്ടിരുന്നു ഇത്ര പെട്ടെന്ന്... ഇതുപോലെ ഒരു തീരുമാനം അവൾ പ്രതീക്ഷിച്ചിരുന്നില്ല..
ശിവയുമായി ഇത്രയും അടുത്ത് ബന്ധം നിലനിൽക്കുന്ന സമയം ആൽബി പറഞ്ഞ തീരുമാനം അവൾക്ക് സകല സമാധാനവും കെടുത്തുന്നത് ആയിരുന്നു..
എങ്കിലും ആൽബിനെയും കുഞ്ഞിനെയും വിട്ട് അവന്റെ കൂടെ പോവുക എന്നത് അവൾ ഒരിക്കലും
💬 Comments
View all comments