0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4076

ഓരോ നിമിഷവും നീയും ആസ്വദിച്ചിരുന്നില്ലെ..?? നിൻറെ ഉള്ളിലായിരുന്നു ഈ ഫാന്റസി ഉടലെടുത്തതും, ഒരിക്കൽ എല്ലാം നിർത്തിയിടത്ത് നിന്ന് എനിക്ക് വീണ്ടും ചിന്തിക്കേണ്ടി വന്നതും പക്ഷേ ഇപ്പോൾ നിന്നെ ഇതെല്ലാം  ഇത്രത്തോളം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് മറ്റൊരു കാരണം കൂടി ഞാൻ കാണുന്നുണ്ട്.. പറ ആൽബി എന്താ ശരിക്കും പ്രശ്നം..????"

" സ്റ്റെല്ലാ..  നിന്റെ  ശരീരം മാത്രമാണ് നീ അവനൊപ്പം പങ്ക് വക്കുന്നതങ്കിൽ  എനിക്ക് അത് മനസ്സിലാക്കാമായിരുന്നു..

പക്ഷേ ഇപ്പോൾ നിൻറെ മനസ്സും അവന്റേത് മാത്രമായി കൊണ്ടിരിക്കുകയാണ്...

നിൻറെ നെഞ്ചിൽ കൈ വച്ച്.. നിനക്ക് പറയാൻ പറ്റുമോ നീ  അവനെ പ്രണയിക്കുന്നില്ല എന്ന്..?????? "

ആൽബിയുടെ  ചോദ്യം അവളുടെ സകല വാദങ്ങളെയും  നില നിൽപ്പിനെയും തകർക്കുന്നതായിരുന്നു..

പെട്ടെന്ന് ഉള്ള ഈ ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല കാരണം  അതിൻറെ ഉത്തരം അവർ രണ്ടുപേരെയും ഒരു പോലെ ഭയപ്പെടുത്തുന്നത് തന്നെയായിരുന്നു...!!

ആൽബിയുടെ  ചോദ്യം ഒരു വാൾ പോലെ ഉയർന്ന്  വരുമ്പോൾ അവളുടെ ആത്മവിശ്വാസം തകർന്ന് പോവുന്നു..

സ്റ്റെല്ലയുടെ  മൗനം ആൽബിക്ക്  അവളോടൊത്ത് താൻ  പങ്കിട്ട സന്തോഷങ്ങളും ജീവിതത്തിന്റെ ഉത്സാഹവും ചോദ്യം ചെയുന്നത് പോലെയാണ് അനുഭവപ്പെട്ടത്..

അവളുടെ കണ്ണുകളിൽ ഇപ്പോഴും ഞാനുണ്ടോ എന്ന സംശയമുണ്ട്.. തനിക്ക് മാത്രമായി കരുതിയ സ്‌നേഹം  ഇപ്പോൾ പൊട്ടിത്തെറിക്കപ്പെട്ടൊരു പ്രതീക്ഷയായി മാറിയോ..??

കനത്ത മൂകത തളം കെട്ടിയ നിമിഷങ്ങൾ.. സോഫയിലേക്ക് അമർന്ന് ഇരുന്ന് രണ്ട് കൈ കൊണ്ടും മുഖം  പൊത്തി സ്റ്റെല്ല നിശബ്ദയായിരുന്നു....

ഉള്ളിൽ നിന്നും ഒരു തേങ്ങൽ ക്രെമേണ ഉയർന്ന് വരുന്നുണ്ട്..എപ്പോൾ  വേണെങ്കിലും അതൊരു പൊട്ടി കരച്ചിൽ ആയി മാറാം..

" ആൽബി..?? "

പതിഞ്ഞ ശബ്ദത്തിൽ  സ്റ്റെല്ലയുടെ വിളി കേട്ട് അവൻ പതിയെ തല ഉയർത്തി  നോക്കി..

" നീ പറഞ്ഞത് പോലെ ഞാൻ അനുസരിക്കാം എല്ലാം നിർത്താം.."

പരസ്പരം ഉള്ള പഴിചാരലും തർക്കവും കഴിഞ്ഞ് ഭർത്താവിന്റെ മുഖം ദുഃഖത്തോടെ മാറുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു  വേദന ഉണ്ടായിരുന്നിരിക്കാം..

ഉരുകിയ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അവനെ  വേദനിപ്പിച്ചെന്ന ബോധം അവളെ ഭരിക്കാൻ തുടങ്ങിയിരിക്കാം...

" ശിവയെ വിളിക്ക് എന്നാൽ..."

"  എന്താ ..??"

കേട്ടത്

💬 Comments

View all comments