0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4283

കം ഓൺ ആൽബി.."
രണ്ട് പേരും  ഓരോ റൗണ്ട് ബിയർ അടിച്ച് ആക്റ്റീവ് ആയി നിൽക്കുന്ന സമയം, സ്റ്റെല്ല ആൽബിയുടെ കൈ പിടിച്ച് ഡാൻഡ് ഫ്ലോറിലേക്ക് കൂട്ടി കൊണ്ട് പോയി..

ഒരു  ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ അവർ രണ്ട് പേരും  ഡാൻസ് ഫ്ലോറിലേക്ക്  ഇറങ്ങി,
പരസ്പരം ഇഴുകി ചേർന്ന് അവർ ഫ്ലോറിൽ ആസ്വദിച്ചു ഡാൻസ് ചെയ്തൂ,  ഇടക്ക് എപ്പോഴോ  മടുത്തു എന്ന്  തോന്നിയപ്പോൾ  ആൽബി  തിരികെ വന്ന് ടേബിളിനോട് ചേർന്ന് ഇരിപ്പിടം ഉറപ്പിച്ചു ശേഷം, ഒരു  ബിയർ എടുത്ത് പൊട്ടിച്ച് ഓരോ സിപ്പ് സിപ്പ് ആയി ഇറക്കി കൊണ്ടിരുന്നു

ബിയർ ബോട്ടിലും കയ്യിൽ പിടിച്ച് ചുറ്റുപാടും ഉള്ള സുന്ദരികളെയും നോക്കി ആസ്വദിച്ച് നിൽക്കുമ്പോഴാണ്,  അവൻ സ്റ്റെല്ലയെ ശ്രെദ്ധിക്കുന്നത് , അവൾ ഇപ്പോഴും അവിടെ തന്നെ ആണ്,
ഡാൻസ്  ഫ്ലോറിലേക്ക് നോക്കിയതും കുറച്ചു പുരുഷന്മാർക്കിടയിൽ ഇടകലർന്ന് സെക്സിയായി ഡാൻസ് ചെയ്യുന്ന തന്റെ പെണ്ണ്..!!

"അംഗലാവണ്യമുള്ള പെണ്ണിനെക്കാൾ വലിയ ലഹരി മറ്റൊന്നുമില്ല അല്ലേ ?? "
ശബ്ദം കേട്ടതും ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
തൊട്ടുപുറകിൽ താൻ ഇതുവരെ കാണാത്ത ഒരു മനുഷ്യൻ , ഒരു കൈയിൽ ബിയർ ബോട്ടിലുമായി അയാൾ തനിക്ക് അരികിൽ  നിൽക്കുകയാണ്.

"  എന്താ പറഞ്ഞത് മനസ്സിലായില്ല..?? "

" കൊഴുപ്പും മുഴുപ്പും  ഒത്തിണങ്ങിയ പെണ്ണിനേക്കാൾ വലിയ ലഹരി മറ്റൊന്നുമില്ല അല്ലേ എന്ന്..?? "
ആളുടെ നോട്ടം ശ്രെദ്ധിച്ചതും ഫ്ലോറിൽ ഡാൻസ് ചെയ്യുന്ന സ്റ്റെല്ലയിലെക്കാണ് , എന്നറിഞ്ഞതും ആൽബിയുടെ മനസ്സിൽ കൂടി ഒരു മിന്നൽ കടന്നുപോയി.

ആൽബി  ആ മനുഷ്യനെ ഒന്നുകൂടി നോക്കി വിലയിരുത്തി, ഏകദേശം 60 വയസ്സോളം പ്രായം തോന്നിക്കുന്ന രൂപ ഭാവം തലമുടിയും താടിയും മീശയും നരച്ചിരിക്കുന്നു,
തികച്ചും 6 അടിയോളം പൊക്കം,  മുഖത്ത്  കുറച്ചു പേശികൾ ചുളിഞ്ഞു തുടങ്ങിയിരിക്കുന്നു,  നീണ്ട നരച്ച മുടി പുറകോട്ട് കെട്ടിവച്ചിരിക്കുന്നു , കറുത്ത കണ്ണട വച്ചിരിക്കുന്നതിനാൽ കണ്ണുകൾ ദൃശ്യമല്ല... പക്ഷേ എല്ലാം കൊണ്ടും ഒരു വൈബ് ഉള്ള മനുഷ്യൻ..!!

അയാൾ സ്റ്റെല്ലയെ  തന്നെ നോക്കിക്കൊണ്ട് കൈയിലെ ബിയർ സിപ്പ് സിപ്പ് ആയി കുടിക്കുകയാണ്.

" മാധവ് "

💬 Comments

View all comments