Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
അയാൾ ആൽബിക്ക് നേരെ കൈ നീട്ടി
" ഓഹ്.. ഐ ആം ആൽബിൻ "
അവൻ തിരിച്ചും ഹസ്ത ദാനം നൽകി.
" ആൽബിൻ ഈ ലോകത്തിൽ ഏറ്റവും ലഹരിയുള്ളത് എന്തിനാണെന്ന് അറിയാമോ..?? "
" അറിയില്ല സാർ "
അയാളുടെ പ്രായത്തെ പരിഗണിച്ച് ആൽബിൻ സാർ എന്ന് ചേർത്താണ് ആളെ അഭിസംബോധന ചെയ്തത്.
" ഒക്കേ, ഫസ്റ്റ് ഓഫ് ഓൾ തനിക്ക് എന്റെ പേര് വിളിക്കാം അതാണ് എനിക്ക് ഇഷ്ടം രണ്ടാമത്തേത് എന്റെ ചോദ്യത്തിന്റെ ഉത്തരം ഞാൻ തന്നെ പറയാം, പെണ്ണ് അതാണ് ഏറ്റവും വലിയ ലഹരി പെണ്ണിന്റെ മിഴികൾക്ക് വശ്യത കൂടുതലാണ് അവളുടെ അഴക് അളവുകൾ പുരുഷനെ ചൂട് പിടിപ്പിക്കും, എത്ര തവണ അവളിലേക്ക് ഇഴുകി ചേർന്നാലും പിന്നെയും പിന്നെയും നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കും , അതാണ് പെണ്ണ് ഏറ്റവും വലിയ ലഹരി..!! "
" തീർച്ചയായും നമ്മൾ പുരുഷന്മാരുടെ ചോരയിൽ ഉള്ളതാണല്ലോ ഇതെല്ലാം..." ആൽബിയും ആളുടെ സംസാരത്തിൽ പങ്കുചേർന്നു.
" ആൽബിൻ മാരീഡ് ആണോ..?? "
" അതേ മാധവ് "
" ഒക്കെ വൈഫ് എന്ത് ചെയ്യുന്നു..?? "
" വൈഫ് ഇവിടെയുണ്ടായിരുന്നു ഇപ്പോൾ ബാത്റൂമിലേക്ക് മാറിയതാണെന്ന് തോന്നുന്നു" ആൽബിൻ അറിഞ്ഞുകൊണ്ട് തന്നെ ഒരു കള്ളം പറഞ്ഞു, കാരണം അതിനോടകം തന്നെ അയാളുടെ നോട്ടം സ്റ്റെല്ലയുടെ സൗന്ദര്യത്തിലേക്ക് ആണെന്ന് അവനു മനസ്സിലായിരുന്നു.
കയ്യിലെ ബിയർ കുപ്പി ഒന്ന് കൂടി സിപ്പ് എടുത്ത ശേഷം മാധവ് പിന്നെയും സംസാരിച്ചു തുടങ്ങി
" നമ്മുടെ സൊസൈറ്റിയുടെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ആൽബിന് അറിയാമോ..?? "
" മാധവ് തന്നെ പറ "
ആൾ കുറച്ചു ഫിറ്റ് ആണെന്ന് കണ്ടതും ആൽബി ആളോട് താല്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി.
" എനിക്ക് ഇപ്പോൾ 62 വയസ്സുണ്ട് ഈ കാലയളവിൽ ഞാൻ കണ്ട ഏറ്റവും വലിയ ഡബിൾ സ്റ്റാൻഡേർഡ് സൊസൈറ്റി ആണ് നമ്മൾ ഇന്ത്യൻസ്, നമ്മൾ പരസ്യമായി എതിർക്കുന്ന പലതും രഹസ്യമായി ആസ്വദിക്കുന്നു, പക്ഷേ അത് സമ്മതിച്ചു തരാനുള്ള തൊലിക്കട്ടി ഇല്ല ഊമ്പിയ സദാചാരവും തൊലിഞ്ഞ സംസ്കാരവും "
💬 Comments
View all comments