Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ശിവാനന്ദിനെ ഒതുക്കാൻ നമ്മൾ പല വഴി നോക്കിയെങ്കിലും അവൻ ഒരു ഒറ്റയാൻ ആണെന്ന് ഉള്ളതായിരുന്നു നമ്മൾ ഇതു വരെയും നേരിട്ട വെല്ലു വിളി...
വിലപേശാൻ അവനൊരു ഭാര്യയൊ കുടുംബമൊ മക്കളൊ ഇല്ല പക്ഷേ ഇപ്പോൾ നമ്മൾ കാത്തിരുന്നതുപോലെ ഒരാൾ വന്നു ചേർന്നിട്ടുണ്ട്..."
അവൻറെ സംസാരം വ്യക്തമായ അറിവുകൾ ശേഖരിച്ച ഒരാളുടെ ആത്മ വിശ്വാസത്തോടെയായിരുന്നു..
" നീ കാര്യം പറ..??? "
" ശിവാനന്ദിനു ഒരു പെണ്ണുണ്ട്..!! "
" ആർ യൂ ഫക്കിംഗ് സീരിയസ് നൗ..??? "
മൂന്ന് പേരുടെയും മുഖത്ത് ഞെട്ടൽ വ്യക്തം കണ്ണുകളിൽ കൗതുകവും.. ഇരയെ കണ്ട വേട്ടക്കാരന്റെ സൂക്ഷ്മതയും...
" യെസ് സാർ, അവൻ ഒരു പെണ്ണുമായി ഇപ്പോൾ ബന്ധത്തിലാണ് "
കാലങ്ങളായി അവർ കേൾക്കാൻ കൊതിച്ച ഒരു വാർത്ത തന്നെയായിരുന്നു അത്....
ഒറ്റക്കൊമ്പനായി നടന്നിരുന്ന അവനെ ഇത്ര നാളും തളക്കാൻ കഴിഞ്ഞിരുന്നില്ല...
ഇപ്പോൾ ഒരവസരം വന്നു ചേർന്നിരിക്കുന്നു..
" ആരാണ് അത്.. എന്തെങ്കിലും ഡീറ്റെയിൽസ് ഉണ്ടോ...?? "
" ബാംഗ്ലൂരിൽ തന്നെ അവന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു ഒരു എംപ്ലോയി ആണ്.. പക്ഷേ ആ പെണ്ണുമായി അവൻ കുറച്ച് അടുത്ത് ബന്ധത്തിലാണ്, ഈ അടുത്ത് ചിക്കമംഗലൂരിൽ അവരെ ഒരുമിച്ച് കണ്ടതായി നമ്മുടെ ആൾക്കാർ അറിയിച്ചിട്ടുണ്ട്.."
ഇൻഫോമർ ഒന്ന് നിർത്തി..ശേഷം തുടർന്നു..
" കൂടുതൽ ഡീറ്റെയിൽസ് എന്തെങ്കിലും കിട്ടാൻ ഞാൻ അവരെപ്പറ്റി അന്വേഷിച്ചിരുന്നു.. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അവരെ ബാംഗ്ലൂർ നഗരത്തിൽ വച്ച് ഫോളോ ചെയ്യുകയും ചെയ്തിരുന്നു..
തെ ക്രെസി തിങ് ഈസ്.. ഈ പെണ്ണ് മറ്റൊരാളുടെ ഭാര്യയാണ് അവർ സൗത്ത് ഇന്ത്യയിൽ കേരള എന്ന് വിളിക്കുന്ന ഒരു സ്റ്റേറ്റിൽ നിന്നാണ് വന്നിരിക്കുന്നത് ഇപ്പോൾ ബാംഗ്ലൂരിൽ ഫാമിലി ആയി സെറ്റിൽഡാണ്.... "
" ശിവാനന്ദ്.. യൂ മദർ ഫക്കർ ഇൻഫിടിലിറ്റി ആണല്ലോ..?? "
അവർ മൂന്ന് പേരും ഒരു പോലെ പൊട്ടി ചിരിച്ചു..
" എന്റെ ഇൻവെസ്റ്റിഗെഷൻ എല്ലാം ശരിയാണ് സാർ.. ആ പെണ്ണുമായി ശിവക്ക് അടുത്ത ബന്ധമുണ്ട്... "
" ഫോട്ടോസ് എന്തെങ്കിലും ?? "
ചോദ്യത്തിന് മറുപടിയായി ഇൻഫോമർ തൻറെ
💬 Comments
View all comments