0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4369

ടാബ്ലറ്റ് എടുത്ത് അവർക്ക് കൈമാറി..
അവർ മൂന്നുപേരും ഒരുപോലെ അടുത്തേക്ക് വന്ന് ടാബ്ലെറ്റിൽ നിന്നും ഫോട്ടോസ് സ്വൈപ്പ് ചെയ്തുകൊണ്ടിരുന്നു..
അതിൽ ചിക്കമംഗളൂരിൽ ഹോട്ടലിലേക്ക് കയറുന്ന  ശിവയുടെ ഫോട്ടോസ് ആയിരുന്നു.. മുന്നിൽ നടക്കുന്ന ശിവ ആണെങ്കിലും പുറകിൽ ഉള്ള പെണ്ണിന്റെ മുഖം വ്യക്തമല്ലായിരുന്നു...

അതെല്ലാം  കണ്ടതും അവർ ക്രൂരമായി ഒന്ന്  ചിരിച്ചു..
"  ഒടുവിൽ നീയും പെണ്ണെന്നാ മായാ വലയിൽ കുടുങ്ങി അല്ലേ.. ശിവാനന്ദ്..?? ഒറ്റയാനേ വീഴ്ത്താൻ  ഒരു പുരുഷന്റെ ബലവും ബലഹീനതയുമായ അവൻറെ പെണ്ണ് തന്നെ നമുക്കും ആയുധം..."

" വേറെ എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയിട്ടുണ്ടോ ഇവളെ പറ്റി..?? "

"  കൂടുതൽ  ഒന്നും എടുക്കാൻ പറ്റിയിട്ടില്ല സർ പേര് മാത്രം അറിയാം.."

" എന്താണ്..?? "

" സ്റ്റെല്ല  ആൽബിൻ...!!  അതാണ് അവളുടെ പേര്  സൗത്ത് ഇന്ത്യയിൽ തന്നെ ആണ് ഒറിജിൻ  പിന്നെ  ഇവർക്ക് ഒരു കുഞ്ഞുണ്ട്... ഇപ്പോൾ ഫാമിലിയായി  ബാംഗ്ലൂരിൽ ഇലക്ട്രോണിക് സിറ്റിയിലാണ് താമസം "

" സോ ഫാമിലി വുമൺ ആണ് , ബാംഗ്ലൂർ ആണെന്നല്ലെ പറഞ്ഞത്..?? "
ബ്രദർസിൽ രണ്ടാമൻ അവളുടെ ഫോട്ടോ സൂം ചെയ്ത് നോക്കി കൊണ്ടിരുന്നു..

"അതേ സാർ , ബാംഗ്ലൂർ കർണാടകയിലെ ഏറ്റവും തിരക്കുള്ള  മെട്രോ സിറ്റിയാണ്.. അവിടെ ഇലക്ട്രോണിക് സിറ്റി എന്ന് പറയുന്ന ഒരു ലൊക്കേഷനിൽ ആണ് ഇവർ താമസിക്കുന്നത് ഇവരുടെ അപ്പാർട്ട്മെൻറ് ഞാൻ കണ്ടുവെച്ചിട്ടുണ്ട്...
പിന്നെ  ആദ്യമെടുത്ത ഫോട്ടോ ക്ലിയർ ഇല്ലാത്തതുകൊണ്ട് ഞാൻ മറ്റൊരാൾ വഴി അവളുടെ  ഒറ്റയ്ക്കുള്ള ഒരു ഫോട്ടോ ഒപ്പിച്ചിരുന്നു.. സർ ഇതു കൂടി നോക്കിക്കേ..?? "
ഇൻഫോമർ  അതും പറഞ്ഞ് ടാബ് തിരികെ വാങ്ങി അതിൽ നിന്നും ഒരു ഫോട്ടോ എടുത്ത് സാം ബ്രദർസിനെ  കാണിച്ചു..

മെറൂൺ കളർ സാരിയിൽ ഒരു പാർട്ടിക്കിടയിൽ അതിസുന്ദരിയായി നിൽക്കുന്നല്ല സ്റ്റെല്ല...
സാരിയിൽ അവളുടെ അംഗലാവണ്യവും ആരെയും മോഹിപ്പിക്കുന്ന ആകാര ഭംഗിയും എടുത്തു കാണിക്കുന്നു..
പെണ്ണിൻറെ വശ്യമായ സൗന്ദര്യം ആ ഫോട്ടോയിൽ ദൃശ്യമായിരുന്നു...

അവർ മൂന്നുപേരും ആ ഫോട്ടോ സൂം  ചെയ്ത് അവളുടെ ആകാരഭംഗിയെ ശരിക്ക് ആസ്വദിച്ചു...

"  ഷീ ഈസ് ഫക്കിങ്  സെക്സി...!!  നമുക്ക്

💬 Comments

View all comments