0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4390

അച്ചായത്തി ഫ്രം ബാംഗ്ലൂർ 9

Achayathi From Banglore Part 9 | Author : Adheera

[ Previous Part ] [ www.kkstories.com]


സൂര്യന്റെ പ്രകാശ രശ്മികൾ ജനാലയിൽ കൂടി അരിച്ചിറങ്ങി റൂമിൽ ആകേ വെളിച്ചം പരന്ന് തുടങ്ങിയിരുന്നു,
അതിരാവിലെ പച്ചക്കറികളുമായി വരുന്ന വണ്ടികളുടെ ശബ്ദം കേട്ട് ആണ് ആൽബി കണ്ണ് തുറക്കുന്നത്,
ഒരു ഞെളിപിരിയോടെ പാതി ഉറക്കത്തിൽ നിന്നും കണ്ണ് തുറക്കുമ്പോൾ സ്റ്റെല്ലാ അരികിൽ ഉണ്ടായിരുന്നില്ല , ആൽബി എഴുനേറ്റ് ഹാളിലേക്ക് വന്നതും അവിടെയും അവളില്ല,
ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കിയതും അവൾ പച്ചക്കറി വണ്ടിയുടെ അടുത്തുണ്ട് കൂടെ അന്ന മോളും.

കുറച്ചു കഴിഞ്ഞു പടികൾ കയറി വരുന്ന അവളെ നോക്കി ആൽബി ഒന്ന് ചിരിച്ചു,
" ഗുഡ് മോർനിംഗ് പെണ്ണേ "

" ഗുഡ് മോർണിംഗ് ആൽബി, എഴുന്നേറ്റോ "

" യെസ് , ഇപ്പോ തല പൊക്കിയതേ ഉള്ളൂ" ആൽബിയുടെ മറുപടിക്ക് ഒന്ന് ചിരിച്ച ശേഷം കവറും പിടിച്ച് സ്റ്റെല്ല അകത്തേക്ക് കയറി പോയി.
കുറച്ചു സമയം കൂടി അവിടെ നിന്ന ശേഷം ആൽബിയും അവർക്ക് പുറകെ കിച്ചണിലേക്ക് ചെന്നു..

" എടീ ഒരു ഷോപ്പിങ്ങിന് പോയാലോ..?? "
പുറകിൽ നിന്നും കെട്ടി പിടിച്ചു കൊണ്ടുള്ള ആൽബിയുടെ ചോദ്യം കേട്ടതും സ്റ്റെല്ല ചെയ്ത് കൊണ്ടിരുന്ന പരുപാടി നിർത്തി തിരിഞ്ഞു നോക്കി
" നല്ല പ്ലാൻ ആണ് ഇന്ന് ലഞ്ചും പുറത്തുന്ന് തന്നെ ആക്കാം "

"എവിടേക്കാ പോവുക..?? "

" മടിവാളയിൽ ഏതൊക്കെയോ പുതിയ റെസ്റ്റുറന്റും വെറൈറ്റി ടെസ്റ്റൈൽ ഷോപ്പ്സ് ഒക്കെ തുറന്നിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു, ആൽബി ഞാൻ ഇൻസ്റ്റയിൽ അയക്കുന്ന റീൽസ് ഒന്നും കാണാറില്ലേ..?? "
സ്റ്റെല്ല അവനെ സംശയത്തോടെ നോക്കി.

"ആ കാണാറുണ്ടല്ലോ..!! "
നോക്കാറില്ലെങ്കിലും അവൻ ഉണ്ടെന്ന് തലയാട്ടി.

" BTM സൈഡിൽ ഒരുപാട് പുതിയ ഷോപ്പ്സ് തുറന്നതിന്റെ റീൽസ് ഒക്കെ ഞാൻ അയച്ചിട്ടുണ്ട്, എന്തൊക്കെ തരം ഐറ്റംസ് ആണെന്നൊ ആൽബി, നമുക്കൊന്ന് പോയി കറങ്ങീട്ട് വരാം "

" അപ്പോൾ ഇന്ന് ഉച്ചയ്ക്ക് പുറത്തു നിന്ന്..!! " അവളുടെ ഇഷ്ടത്തിനൊത്ത് അവൻ രണ്ടു കൈ കൊണ്ടും തംസ് അപ്പ് ഇട്ട് സമ്മതം അറിയിച്ചു.

സമയം പതിയ മുന്നോട്ട് പോയിക്കൊണ്ടിരുന്നു കിച്ചണിൽ നിന്നും റൂമിലേക്ക് എത്തിയ ആൽബി തന്റെ ചാർജറിനു വേണ്ടി തിരയുകയായിരുന്നു,
പേഴ്സിനും ഫോണിനും ഒപ്പം

💬 Comments

View all comments