0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4434

" നെക്സ്റ്റ് വീക്ക് എന്ന് പറയുമ്പോൾ..?? "

" ഐ തിംഗ് ഓഗസ്റ്റ് 15 നു ശേഷം വരുന്ന വീക്കിൽ ഐ വിൽ ലേറ്റ് യൂ നോ, പിന്നെ താൻ മാത്രമല്ല ഇവിടുന്ന് ഏകദേശം 10 എംപ്ലോയീസ് വേറെയും ഉണ്ട് നിങ്ങൾക്ക് ഇവിടെ വച്ച് തന്നെയായിരിക്കും എക്സാം ഉണ്ടായിരിക്കുക , യൂ വിൽ റിസീവ് എ ലിങ്ക് അതിൽ ജോയിൻ ചെയ്തതിനുശേഷം എക്സാം ഫിനിഷ് ചെയ്യണം, ഓഫീസ് ഹാളിൽ നിന്നായിരിക്കും എക്സാം , ഓൾസോ വെബ് ക്യാം ആക്ടീവ് ആയിരിക്കും, സൊ യു ഷുഡ് ബി വെരി കെയർഫുൾ "
ബോസ്സ് ഒന്ന് നിർത്തിയ ശേഷം പിന്നെയും തുടർന്നു

" റഫറൻസിനു വേണ്ട കാര്യങ്ങളൊക്കെ ഞാൻ തനിക്ക് പിഡിഎഫ് ആയിട്ട് ഷെയർ ചെയ്യാം, അതൊക്കെ ഒന്ന് നോക്കി വക്കണം അത് പോലെ തന്നെ നമ്മുടെ കമ്പനി ഹിസ്റ്ററി ആൻഡ് ഡെവലപ്പ്മെന്റ് കാര്യങ്ങളൊക്കെ ഒന്ന് റിസർച്ച് ചെയ്ത് വച്ചോ..!! "

" ഒക്കേ സാർ വിൽ ഡു "

" ഞാൻ തനിക്കൊരു ലിങ്ക് ഷെയർ ചെയ്യുന്നുണ്ട്, കുറച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്യണം വിത്ത്‌ ഇമീഡിയറ്റ് എഫക്ട് , ആൻഡ് പ്ലീസ് ബി കെയർ ഫുൾ വിത്ത് തെ എക്സാം ആൽബിൻ "
മാനേജർ പറഞ്ഞു അവസാനിപ്പിച്ചതും ആൽബിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

" താങ്ക്യൂ സോ മച്ച് സർ , ഞാൻ തീർച്ചയായും ഫോളോ അപ്പ് ചെയ്യാം, എനിതിങ് എൽസ് സാർ..?? "

" നോട്ട് നൗ, കൂടുതൽ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തനിക്ക് നോട്ടിഫൈ ചെയ്യാം "
ബോസ്സ് ആൽബിക്ക് നേരെ കൈ നീട്ടിയതും അവൻ തിരികെ കൈ കൊടുത്ത് ക്യാമ്പിനിൽ നിന്നും പുറത്തിറങ്ങി,
രാവിലെ തന്നെ ഒരു നല്ല വാർത്ത കേട്ടതിന്റെ ആവാം ആൽബിന്റെ മുഖത്ത് ഒരു പ്രകാശം പോലെ പുഞ്ചിരി പാടിയെടുത്തു , കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു,
" ദൈവമേ എല്ലാം നന്നായി പോയാൽ മതിയായിരുന്നു "
ആത്മഗതം ഒന്ന് പ്രാർഥിച്ച് അവൻ കഫ്റ്റീരിയയിലെക്ക് നടന്നു, ആ സന്തോഷ വാർത്ത അവന്റെ

💬 Comments

View all comments