Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
തന്നെ കോൾ മ്യൂട്ട് ചെയ്ത ശേഷം തന്റെ ഫോൺ തുറന്ന് വാട്സാപ്പിൽ ശിവയുടെ ചാറ്റ് ഓപ്പൺ ചെയ്തു.
അതു വായിച്ചതും ഒരു ചിരിയോടെ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി
" ഇത് ആൽബി അയച്ച മെസ്സേജ് ആണോ..?? "
" ആണെങ്കിൽ..?? " "
" എന്താ പ്ലാൻ ഇങ്ങോട്ട് വരാൻ ഒക്കെ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു...?? "
അത് ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖത്ത് പ്രേതീക്ഷ നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു,
" ശിവ എന്താ പറയുന്നത് ഇവിടെയുണ്ടോ.?? "
ആൽബി ചായകപ്പ് കയ്യിലേക്ക് എടുത്ത് വളരെ കാഷ്വലായി ചോദിച്ചു.
" ആം ഗാർബിപാവി പാലയ - കുടുലു ഗേറ്റ് ലൊക്കേഷനിൽ ഉണ്ട് എന്നാ പറയുന്നത് "
" ആണോ എന്നാൽ ഇങ്ങോട്ട് വരാൻ പറ നമുക്ക് ഒന്ന് കാണാലോ.."
" ആൽബി കാര്യമായിട്ടാണോ..?? "
പെണ്ണിന്റെ മുഖത്ത് വല്ലാത്ത പ്രതീക്ഷ.
" നീ പറയടി പെണ്ണേ ബാക്കി നമുക്ക് വരുന്നിടത്ത് വച്ച് കാണാം "
ഫോണിൽ മ്യൂട്ട് മാറ്റിയ ശേഷം ശിവയോട് ആൽബി പറഞ്ഞതുപോലെ തന്നെ സ്റ്റെല്ല തങ്ങളുടെ അപ്പാർട്ട്മെന്റിലേക്ക് വരാനായി ക്ഷണിച്ചു.
അത് കഴിഞ്ഞ് ഫോണെടുത്തുവെച്ച് വീണ്ടും അവൻറെ മുമ്പിലേക്ക് കസേര വലിച്ചിട്ട് ഓപ്പോസിറ്റ് ആയിരിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു വശ്യമായ ചിരി നിറഞ്ഞു നിന്നിരുന്നു,
" ഇത്രയും നേരം ഇവിടെ ഒരാൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ലായിരുന്നു ഇപ്പോൾ എന്തൊരു ചിരിയാണെന്ന് നോക്കിക്കേ "
അതിനു സ്റ്റെല്ല മറുപടി ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിഞ്ഞു ആൽബി വീണ്ടും തന്റെ ലാപ്ടോപ്പ് എടുത്ത് വർക്കിനായിരുന്നു,
ആ സമയം സ്റ്റെല്ല ഒരു ടർക്കിയും എടുത്ത് നേരെ കുളിക്കാൻ കയറുകയും ചെയ്തു ഏകദേശം 15 - 20 മിനിറ്റോളം അടുത്താണ് അവൾ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയത്.
തന്നെ കാണുമ്പോൾ ശിവയ്ക്ക് കൊതി തോന്നിക്കോട്ടെ എന്ന് തന്നെ കരുതി, ആദ്യമായി ശിവ അപ്പാർട്ട്മെന്റിൽ വന്നപ്പോൾ അവൾ ധരിച്ചിരുന്ന അതേ പാവാടയും ഒരു വെള്ള കളർ ഷർട്ടുമാണ് ധരിച്ചിരുന്നത്,
ഷർട്ട് കുറച്ച് ഇറുക്കം ആയതിനാൽ തന്നെ
💬 Comments
View all comments