0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4653

എൻ എ ടെക്നോളജിയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഫീച്ചേഴ്സ് അടക്കം വൈഫൈ ആൻഡ് ടെക്നോളജിയിൽ വന്നിരിക്കുന്ന എല്ലാ കാര്യങ്ങളെയും പറ്റിയും അവൻ ഓടിച്ചു നോക്കിക്കൊണ്ടിരുന്നു,
അതിനൊപ്പം തന്നെ തന്റെ കമ്പനിയുടെ ഡെവലപ്മെന്റ് ആൻഡ് ഹിസ്റ്ററിയും അവൻ കൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കഫ്റ്റീരിയയിലെ ചെറിയ ശബ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കീഴെ ഇടയ്ക്കെപ്പോഴോ അവൻ ഒരു നിമിഷം കണ്ണ് അടച്ചു കിടന്നതും മനസ്സിലേക്ക് ഒരു രംഗം പതിയെ കടന്നു വന്നു.. പതു പതുത്ത വെള്ള ബെഡ്ഢിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന തന്റെ സ്റ്റെല്ല,
അവളുടെ ഇടത് സൈഡിൽ ശിവയും വലതു സൈഡിൽ താനും , രണ്ടു കൈകളും ഇരുവശത്തേക്കും നീട്ടി തന്റെ സ്റ്റെല്ല അവളുടെ അരികിലേയ്ക്ക് അടുക്കാൻ ആവശ്യപ്പെടുന്നു..
പെട്ടെന്ന് ആൽബിൻ കണ്ണ് തുറന്നതും തലയാകെ ഒന്ന് കുടഞ്ഞു,
' ഇല്ല ഇല്ല ഇപ്പോൾ വേറെ ഒരു ചിന്തയുമില്ല ' അവൻ വീണ്ടും തന്റെ ഫയൽസ് എല്ലാം കൂടുതൽ ശ്രദ്ധയോടെ ഓടിച്ചു നോക്കി കൊണ്ടിരുന്നു

" ആൽബിൻ ഇറ്റ്സ് ടൈം "
മാനേജരുടെ വിളി വന്നതും ആൽബിൻ ഒരു നെഞ്ചിടിപ്പോടെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു, ഓഫീസിന്റെ ആറാം നിലയിലുള്ള, ഏകദേശം 50 പേർക്ക് ഒരുമിച്ച് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറ്റുന്ന ഒരു ഹാളിലേക്കാണ് അവർ 15 പേരും പോയത്,
അവിടെ എല്ലാവർക്കും ഒരു ചെയറും ടേബിളും അതിനു മുന്നിലായി ഒരു സിസ്റ്റവും ഉണ്ട്,
സിസ്റ്റത്തിനു മുന്നിൽ വെബ് ക്യാം ആക്റ്റീവ് ആക്കിയിരിക്കുന്നു , റൂമിൽ രണ്ട് ക്യാമറകൾ വേറെയും അതിനു പുറമേ ഒരാൾ അവിടെ ഇൻ ചാർജും ഉണ്ട്.
വന്നിരിക്കുന്ന വ്യക്തി പുറത്തുനിന്നും വന്നിരിക്കുന്നതാണ് ആളെ ഇവിടെ കണ്ടു പരിചയം ഇല്ല,
" സോ ഗയ്സ് മൈ സെൽഫ് ഗോകുൽ നിങ്ങൾ ഇവിടെ ഫോർട്ടി ഫൈവ് മിനിറ്റ്സ് എക്സാം അറ്റൻഡ് ചെയ്യുമ്പോൾ ഞാനാണ് കൂടെ ഉണ്ടാവുക , ഏതെങ്കിലും പോർഷനിൽ എന്തെങ്കിലും ഡൗട്ടോ കാര്യങ്ങളോ ഉണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ എന്നെ അപ്പ്രൊച്ച് ചെയ്യാം "
ആൾ ഒന്ന് നിർത്തി പിന്നെ അവർക്കിടയിലേക്ക് നടന്നു വന്നു.

" 45 മിനിറ്റ് ആണ്

💬 Comments

View all comments