Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
യൂ ആർ മോസ്റ്റ് വെൽകം, ആൽബിൻ ഞങ്ങൾ നാളെ വൈകുന്നേരം വീണ്ടും ദുബായിലേക്ക് പോവുകയാണ്, സൊ ഇനി ഒരിക്കൽ വരുമ്പോൾ കാണാം "
" തീർച്ചയായും മാധവ് "
ആൽബി ഷേക്ക് ഹാൻഡ് നീട്ടിയതും മാധവ് അവർ രണ്ടുപേരെയും കെട്ടിപ്പിടിച്ചു,
അവർ പുറത്തേക്ക് ഇറങ്ങാൻ നേരവും സായ അങ്ങോട്ട് വന്നിരുന്നില്ല, പോകുന്നതിനു മുന്നേ സായയെ ഒരിക്കൽ കൂടി കാണണം എന്ന് ആൽബിക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും സ്റ്റെല്ല അധികനേരം അവിടെ നിൽക്കാൻ അവനെ സമ്മതിച്ചില്ല,
ഒടുവിൽ സ്റ്റെല്ലയുടെ കയ്യും പിടിച്ച് പുറത്തിറങ്ങി ഡോർ അടച്ച് കുറച്ചു മുന്നോട്ട് നടന്നതും ഒരു ശബ്ദം,
" ഡാ കൊച്ചു ചെറുക്കാ ഇങ്ങോട്ട് വന്നേ.." പുറകിൽ നിന്നും സായയുടെ ശബ്ദം കേട്ടതും ആൽബിൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി,
ഫ്ലാറ്റിന്റെ ഡോറിലേക്ക് ചാരി രണ്ട് കൈയും കെട്ടി, തന്നെ നോക്കി നിൽക്കുന്ന സായാ, അവൻ വേഗം തന്നെ അവളുടെ അടുത്തേക്ക് വന്നു,
" എവിടെയായിരുന്നു ഞാൻ നോക്കിയിരുന്നു കണ്ടില്ല..?? "
"പിന്നെ എനിക്ക് ഈ ഡ്രസ്സ് ഒക്കെ തിരികെ ഇടണ്ടേ നിനക്ക് അഴിക്കാൻ മാത്രമല്ലേ അറിയുകയുള്ളൂ.."
" ഞങ്ങൾ ഇറങ്ങിയേക്കുവാ "
ആൽബി അവൾക്ക് നേരെ കൈ നീട്ടി.
" ആൽബി, ഈ ലൈഫ് സ്റ്റൈലും ഫാന്റസിയും എല്ലാം നല്ലതു തന്നെയാണ് പക്ഷേ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കണം "
അവൾ സ്റ്റെല്ലയുടെ മുന്നിൽ നിന്നു തന്നെ ആൽബിയുടെ മുഖം അടുപ്പിച്ച് അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു...!!
ശേഷം വിട്ടു മാറി അകത്തേക്ക് കയറി ഡോർ അടച്ചതും ആൽബിൻ പെട്ടെന്ന് തന്നെ തിരികെ വന്ന് സ്റ്റെല്ലയുടെ കയ്യും പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങി,
ആടുഗുടിയിൽ നിന്നും തിരികെ വാഹനം ഓടുന്ന സമയം ആൽബിയുടെ മനസ്സാകെ ഇളകി മറിഞ്ഞു കിടക്കുകയായിരുന്നു, സായയുടെ മുഖം അവന്റെ മനസ്സിൽ നിന്നും മായുന്നതേയില്ല, അവളുടെ കാപ്പി നിറമുള്ള കണ്ണുകൾ ,ചന്ദനത്തിന്റെ മണമുള്ള ശരീരം..!!
" ആൽബി..?? "
സ്റ്റെല്ലയുടെ വിളി അവനെ പെട്ടെന്ന് ഉണർത്തി.
" ആം പറ പെണ്ണേ..?? "
" നമ്മൾ പ്ലാൻ ചെയ്ത് പോയതു പോലെ
💬 Comments
View all comments