0%
Chapter 1

അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera | Read All Parts | 👁 308 |

അച്ചായത്തി ഫ്രം ബാംഗ്ലൂർ

Achayathi From Banglore | Author : Adheera


(ഈ സ്റ്റോറി പൂർണമായും കൂക്കോൾഡ് തീമിൽ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്..
എല്ലാ ഫാന്റസിയും നല്ല രീതിയിൽ അവസാനിക്കുമോ ? ചിലതെല്ലാം അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ആയേക്കാം..!! കഥയിൽ റിയാലിറ്റിയും വയലൻസും കുറച്ചു അധികം ഫാന്റസിയും )

" നിനക്ക് മാത്രം എവിടുന്ന് ഇങ്ങനെ വൃത്തികെട്ട സ്വപ്നങ്ങൾ വരുന്നത് എനിക്കൊന്നും വരുന്നില്ലല്ലോ..?? "

" നീ പറയണ കേട്ടാൽ തോന്നും ഇതൊക്കെ ഞാൻ അറിഞ്ഞോണ്ട്.. കാണുന്നെ ആന്ന്.. "
കയ്യിന്നൂ പോയ സ്ഥിതിക്ക് ഇനി കിടന്ന് ഉരുളുക മാത്രമെ വഴിയുള്ളു എന്ന് എനിക്ക് വ്യക്തമായി മനസിലായി.

" മനസ്സിൽ ഓരോ തോന്ന്യാസം വിചാരിച്ചിരിക്കും എന്നിട്ട്... ഞാനൊന്നും പറയുന്നില്ല കോപ്പ്..!! "
ഭാര്യ രാവിലെ തന്നെ ചൂടിലാണ് അവളുടെ പ്രതികരണം കണ്ടപ്പോൾ ഒന്നും പറയേണ്ടിയില്ലാരുന്നു എന്ന് തോന്നിപ്പോയി.

" എന്നിട്ട് അത് മാത്രമേ കണ്ടുള്ളൂ വേറെ ഒന്നുമില്ലെ..?? "

" ഓ പിന്നെ പറഞ്ഞത് തന്നെ മതിയായി ഇനി അതിൻറെ കൂടെ ബാക്കി കൂടെ പറയാൻ നിൽക്കല്ലേ ഒന്ന് പോയെടി..!! "
ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.. ഫോൺ എടുത്ത് വീണ്ടും ബെഡിലേക്ക് കിടന്നു.

" ഇതാ പറയണേ.. കിടക്കുന്നതിന് മുൻപ് രണ്ട് മിനിറ്റ് എങ്കിലും ദൈവത്തെ ഓർക്കണം എന്ന്..
അന്നേരം അതിനൊന്നും സമയമില്ലാലോ.."
അവൾ പിന്നെയൂം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

" മതി.. ഒന്ന് നിർത്തോ.. ഇനി മേലാൽ ഞാൻ അറിയാണ്ട് പോലും ഒരു സ്വപ്നം കാണൂല്ല.. "
എന്റെ മറുപടി കേട്ടതും അവൾക്ക് ചിരി പൊട്ടി.

റൂമിനു വെളിയിൽ പച്ചക്കറി വണ്ടിയുമായി വരുന്നവരുടെ ഒച്ചപാട് കേൾക്കാം.. അവളുടെ ഫോണിൽ പാട്ട് വച്ചിരിക്കുന്നത്.. വേറെ..!! എല്ലാ ബഹള മയങ്ങളോടും കൂടി
സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

" ആൽബി നീ ഇന്ന് പോകുന്നില്ലേ ലേറ്റ് ആയല്ലോ..?? "

" ആ പോണം..!! ഇന്ന് മാനേജർ നാറി ലീവ് ആണ്.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി ചെന്നാലും കുഴപ്പമില്ല..!!"
ഞാൻ വലിയ താൽപ്പര്യമില്ലാതെ മറുപടി കൊടുത്തു..രാവിലത്തെ അവളുടെ ദേഷ്യം എന്റെ മൂഡ് ആകേ കളഞ്ഞിരുന്നു..!!

" അത് വേണ്ടാ.. ഒരുമിച്ച് ഇറങ്ങാം.. അല്ലേൽ നീ ഹീറ്റർ പോലും ഓഫ്‌ ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ ആടി പാടി നിക്കും..!! പോയി കുളിക്ക് "
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.

" ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ "
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ കൈ കെട്ടി നിന്ന് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.

' ഈ മൈരിനെ കൊണ്ട്.. ശല്യമായല്ലോ '
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.

ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല...!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്..

💬 Comments

View all comments