0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera Read All Parts 1026

എന്ന് കരുതിയിരിക്കുമ്പോഴാണ് എൻറെ സ്വന്തം ചേട്ടന്റെ ഗയ്ഡൻസ് വഴി സിസി എൻ എ ചെയ്തത്.. അത് എന്തായാലും വെറുതെ ആയില്ല...!!

പലർക്കും സ്വപ്ന നഗരങ്ങൾ ദുബായിയും കാനഡയും എല്ലാമായിരിക്കാം എങ്കിലും എന്നെപ്പോലെ ഒട്ടനവധി പാർക്ക് ഈ ബാംഗ്ലൂർ ഒരു സ്വപ്ന നഗരം തന്നെയാണ്..!!

അച്ഛനും അമ്മയും ഒരു ചേട്ടനും മടങ്ങുന്ന കുടുംബത്തിൽ ജനിച്ചു അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് ഞാൻ വളർന്നത്.. പിന്നീട് ഈ നാട്ടിലേക്ക് പറിച്ചു നട്ടതിനു ശേഷം
കോഴ്സിന്റെ രണ്ടാം ലെവലും പൂർത്തിയാക്കി ഇവിടെ തന്നെ സെറ്റിൽ ആയി..!!

ട്രോളുകളിൽ പറയുന്നതുപോലെ മലയാളിയുടെ കോട്ടയായ മടിവാളയിൽ തന്നെ ആയിരുന്നു.. കുറച്ചു വർഷങ്ങൾ ആയിട്ട്..!!

ഇപ്പോൾ രണ്ട് വർഷമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറി..ഇവിടെ തന്നെ താമസിച്ചു ജോലി ചെയ്യുന്നു.. തെ സോ കാൾഡ് മെഷീൻ കോർപ്പറേറ്റ് ലൈഫ്..!!

ഇവിടെ ജോലി ചെയ്യുന്ന ഒട്ടുമിക്കവർക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വീക്കെന്റുകളിൽ പുറത്തു പോകുന്നത്..!!
എല്ലാതരം ആളുകളും കുറച്ചു സമയത്തെക്ക് പല ഇടങ്ങളിലായി ഒന്നിച്ച് പിരിയുന്ന സമയം..

ബാംഗ്ലൂരിലെ തിരക്കിനോടും ഇവിടുത്തെ കാലാവസ്ഥയോടും പതിയെ കൂട്ടായി ഇപ്പോൾ ബാംഗ്ലൂരിൽ തന്നെ അങ് സെറ്റിൽ ആയി..!!

ഇത് എന്റെ രണ്ടാമത്തെ വീട് തന്നെയാണ് വല്ലപ്പോഴുമുള്ള നാട്ടിൽ പോക്ക് അതിനപ്പുറം ജീവിതവും ആഘോഷങ്ങളും എല്ലാം ബാംഗ്ലൂരിൽ തന്നെ...!!

ബാച്ച്‌ലർ നല്ലോണം അടിച്ചു പൊളിച്ചു.. നാട്ട് നടപ്പ് പോലെ ഒരു പ്രായം ആയപ്പൊൾ വീട്ടിൽ നിന്നും കല്യാണം കഴിപ്പിക്കാൻ ഉള്ള ആലോചനകൾ..
ഒടുക്കം അത് പാലാക്കാരി സ്റ്റെല്ല ഫിലിപ്പിനെ.. സ്റ്റെല്ല ആൽബിൻ ആക്കുന്നതിൽ ചെന്ന് അവസാനിച്ചു..!!

ഈ പെണ്ണിനെ  അത്ര ഈസിയായി കിട്ടിയത്  ഒന്നുമല്ല.. ഞാൻ കുറച്ചു അധികം കഷ്ടപ്പെട്ടിരുന്നു..!!!

നാട്ടിൽ നടന്ന ഒരു കുരിശിന്റെ വഴിക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.

ക്രിസ്ത്യാനികളുടെ ഏപ്രിൽ മെയ് മാസങ്ങളിൽ ഈസ്റ്റർ നോട് അനുബന്ധിച്ച്  നടന്ന  മതപരമായ ചടങ്ങുകൾക്ക്  നാട്ടിൽ എത്തിയ  എനിക്ക് മുന്നിലേക്ക് അന്നാദ്യമായി അവൾ വന്നത്..

കൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചും ഓരോന്ന് സൊറ പറഞ്ഞും നടന്നുകൊണ്ടിരിക്കുന്ന എൻറെ ശ്രെദ്ധ ആ നിമിഷം മുതൽ അവളിലേക്ക് ആയി...

നാട്ടിൽ എത്തിയത് വെറുതെ ആയില്ല എന്ന് അപ്പോൾ തന്നെ മനസ്സിൽ ഊറി ചിരിച്ച്.. പിന്നെ എന്റെ സകല എനർജിയും അന്നത്തെ ദിവസവും അവൾക്ക് വേണ്ടിയായി..!!

ഒരു തനി കോട്ടയംകാരി അച്ചായത്തി പെണ്ണ് കടഞ്ഞെടുത്ത ശരീരവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ഒറ്റ നോട്ടത്തിൽ ഞാൻ അവളിലേക്ക് വീണു പോയി..

കാര്യം

💬 Comments

View all comments