0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera Read All Parts 1031

വന്നത് വേറെ കാര്യത്തിന് ആണേലും കുറച്ചു നേരം  അവളുടെ സൗന്ദര്യം കണ്ട് ഞാൻ  കണ്ണടക്കാൻ മറന്ന്  നോക്കി നിന്നു പോയി...!!

നല്ല പാലപ്പം പോലെ വെളുത്ത പെണ്ണ്.. നീണ്ട മുടിയിഴകൾ.. ചിരിക്കുമ്പോൾ കാണുന്ന വെളുത്ത പല്ലുകൾ.. നുണക്കുഴി, ചുവന്ന ചുണ്ടുകൾ..!!

ഇറുകിയ വെള്ള ലഗ്ഗിൻസിൽ നിങ്ങി നിൽക്കുന്ന തുടയുടെ  കൊഴുപ്പ്..!! നോക്കാൻ പാടില്ലെങ്കിലും അറിയാതെ എന്റെ കണ്ണ് അവളുടെ ആകാര വടിവിൽ ഓടി നടന്നു..

മുന്നും പിന്നും വെണ്ണ കല്ലിൽ  കൊത്തി എടുത്തത് പോലെയുള്ള ഭംഗി,  ഇടുപ്പിന്റെ ഭാഗം അൽപ്പം  വികസിച്ചു എന്നാൽ  ഒതുങ്ങിയ വയറും..എല്ലാം കൂടി  ഇത്രയും ഷേപ്പ് ഉള്ള പെണ്ണ്...!!

അവളുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടാൻ എന്ന പോലെ വെള്ള ലെഗ്ഗിൻസിൽ മാച്ച് ആയി  അതിൻറെ കൂടെ മെറൂൺ കളറിൽ ഉള്ള ടോപ്പും  തലയിൽ കൂടി  ചുറ്റിയിട്ടിരിക്കുന്ന ഷാളും..!!

ചെറുതായി കാറ്റ് അടിക്കുമ്പോൾ പാറി പറക്കുന്ന മുടി ഇഴകൾ കൈ കൊണ്ട് ഒതുക്കി വച്ചു..  അവളുടെ കൂട്ടുകാർക്കൊപ്പം പ്രാർത്ഥന ചൊല്ലിയും കുരിശിന്റെ വഴി ആസ്വദിച്ചും  നടന്നു നീങ്ങുകയാണ്..

പുറത്ത്‌ പഠിക്കാൻ പോയതും ഇത് വരെ കാണാത്തത് മായ ഒരുപാട് പെൺകുട്ടികൾ അന്നേ ദിവസം നാട്ടിൽ ഉണ്ടായിരുന്നു എങ്കിലും അന്നത്തെ ദിവസം അവൾ മാത്രമായിരുന്നു എന്റെ കണ്ണിൽ...

ചടങ്ങുകൾ  പൂർത്തിയായ ശേഷം ഉള്ള പ്രാർത്ഥനയ്ക്ക് പോലും അവളുടെ അടുത്ത് തന്നെ സ്ഥാനം പിടിക്കാൻ ഞാൻ ശ്രെദ്ധിച്ചിരുന്നു...!!

ഞാൻ ആവശ്യത്തിൽ കൂടുതൽ അവളെ നോക്കിയിരുന്നു എങ്കിലും  ഇടയ്ക്ക് ഒരു പ്രാവശ്യം പോലും അവൾ എന്നെ നോക്കിയില്ല എന്നുള്ളത് ചെറിയ സങ്കടം ഉളവാക്കി..!!

  ഈ പെണ്ണിനെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നുള്ളത് വല്ലാത്ത ഒരു ആഗ്രഹമായി ഉള്ളിൽ കടന്നുകൂടി... എന്തോ ഭാഗ്യത്തിന്  അവൾ എൻറെ കൂട്ടുകാരിയോട് സംസാരിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീട് പ്രാർത്ഥന  കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പോയെങ്കിലും എൻറെ മനസ്സ് അവളിൽ  മാത്രമായിരുന്നു...

പിന്നീട് എൻറെ കൂട്ടുകാരിയോട് തന്നെ അന്വേഷിച്ച് അവളുടെ അഡ്രസ്സും കുടുംബ പേരുമെല്ലാം കണ്ടെടുത്തു...!!

അവളുടെ അടുത്ത കൂട്ടുകാരി തന്നെയാണ് പക്ഷേ വേറൊരു ഇടവകയിൽ നിന്നും ഇവിടെ ഈസ്റ്റർ ആഘോഷിക്കാൻ  വന്നതാണ്...

പിന്നീട് എൻറെ ചേട്ടനോട് ഞാൻ  ഈ കാര്യം സംസാരിച്ചു. അവൻ പിന്നെ പണ്ട് മുതലെ എന്റെ എല്ലാ കാര്യത്തിലും സപ്പോർട്ട് ആണ്..

പിന്നെ  അമ്മ വഴി ഞാൻ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചു ആദ്യം എല്ലാവരും ചേർന്ന് കളിയാക്കിയെങ്കിലും പിന്നീട് അന്വേഷിക്കാം എന്ന് അപ്പൻ

💬 Comments

View all comments