0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.1K

വെൽ എക്സിക്യൂട്ടട്  പ്ലാൻ ആയിരുന്നല്ലേ, അതെല്ലാം വിശ്വസിച്ച ഞാൻ വെറുമൊരു പൊട്ടത്തി.."
ശിവയുടെ കുറ്റ സമ്മതം സ്റ്റെല്ലയുടെ  ദേഷ്യം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്

" സ്റ്റെല്ല , അയാം  റിയലി സോറി ,നിന്നെ ഒരിക്കലും ഇത്രത്തോളം കഷ്ടപ്പാടിലൂടെ കടത്തിവിടണമെന്ന് ഞാൻ കരുതിയിട്ടില്ല,  നിന്നെപ്പോലെ ഒരു പെണ്ണിനെ നേടണമെങ്കിൽ അതും മറ്റൊരാളുടെ ഭാര്യ കൂടിയായ നിന്നെ എന്റെ സ്വന്തം ആക്കണമെങ്കിൽ  കുറച്ച് ചീപ്പ് ആയി കളിക്കണമെന്ന് ആ നിമിഷം  എനിക്ക് തോന്നിപ്പോയി "
ശിവ ഒരു നിമിഷം നിർത്തി , പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു,
"സ്റ്റെല്ല ,  അന്ന് പബ്ബിൽ വച്ച് ആദ്യമായി നിന്നെ അറിഞ്ഞപ്പോൾ മുതൽ,  നീ എല്ലാം കൊണ്ടും ശിവക്ക്  സ്വന്തമാക്കണം എന്ന് മോഹം കൂടിയതാ, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല അത് കൊണ്ട് തന്നെ  നിന്നിലേക്ക് എത്താൻ എനിക്ക് ഇതല്ലാതെ  മറ്റൊരു മാർഗ്ഗമില്ലായിരുന്നു "
ശിവ അവളുടെ അടുത്തേക്ക് പതിയെ നടന്ന് അടുത്തു,

"ശിവാ,  എന്നോട് നീ കാണിച്ച ഇഷ്ടവും സ്നേഹവും എല്ലാം ഇത് പോലെ നിന്റെ പ്ലാൻ ആയിരുന്നൊ..?? "

" നോ..!!  അത് മാത്രം  നീ പറയരുത് പെണ്ണേ നിന്നോടുള്ള കടുത്ത പ്രണയമാണ് എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്, എന്റെ ഭാര്യയായി എന്റെ കുഞ്ഞിനെ നീ ഗർഭം ധരിക്കണം  പ്രസവിക്കണം എന്നെല്ലാം  ഞാൻ ആത്മാർഥമായിട്ട് ആണ് ആഗ്രഹിച്ചത്,
എന്റെ ചോരയിൽ നിന്റെ വയറ്റിൽ  ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ മോഹിച്ചിരുന്നൂ,  അവനെ നീ മുലയൂട്ടണം നിന്റെ ചൂട് പറ്റി കിടന്ന്  അവനൊപ്പം നിന്റെ മുലപ്പാലിന്റെ മധുരം അറിയണം എന്നെല്ലാം ഞാൻ

💬 Comments

View all comments