0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

" ഷുവർ, ഐ എൻജോയ്ഡ് തെ സെക്സ്, സായ എല്ലാം കൊണ്ടും എന്നെ ശരിക്കും ഹാപ്പി ആക്കി തന്നെയാണ് വിട്ടത്..."
അത് പറയുമ്പോൾ ആൽബിയുടെ മുഖത്തുള്ള ചിരി, സ്റ്റെല്ലാ ശ്രദ്ധിച്ചിരുന്നു,

" അതെന്താ ആൽബി,  ഞാൻ നിന്നെ ഹാപ്പി ആക്കാറില്ലെ..?? "

" അങ്ങനെയല്ല പെണ്ണേ അതിപ്പോൾ ശിവ നിനക്ക് തരുന്ന സുഖവും ഞാൻ തരുന്നതും രണ്ടും രണ്ടല്ലേ..??  അതു പോലെ തന്നെയാണ് ഇതും,  പിന്നെ എന്നെ കൂടുതൽ ഹാപ്പി ആകണമെങ്കിൽ നീ വാക്കു പറഞ്ഞതുപോലെ നമ്മൾ മൂന്ന് പേരും കൂടി കാണുന്നു,  അത് നിന്റെ കയ്യിലാണ് ആൻഡ് ഐ ആം ടൂ മച്ച് എക്സൈറ്റഡ് ഫോർ ഇറ്റ്..."

" നമുക്ക് സെറ്റ് ആക്കാം ആൽബി.."
ഒരു പുഞ്ചിരിയോടെ അവന് മറുപടി നൽകി എങ്കിലും ആൽബി സായയുടെ കാര്യം പറഞ്ഞത് മുതൽ സ്റ്റെല്ലയുടെ  ചിന്തകൾ വീണ്ടും കാടു കയറി തുടങ്ങിയിട്ടുണ്ടായിരുന്നു,

' ആൽബിയെ സംബന്ധിച്ചിടത്തോളം ഇതു വെറും കാഷ്വൽ ആയ ഒരു ഫാന്റസിയും സെക്സും  മാത്രമാണ് ,  എന്തുകൊണ്ടാണ് തനിക്കും അങ്ങനെ ജസ്റ്റ്‌ സെക്സ് മാത്രമായി കാണാൻ പറ്റാത്തത്..? '
അവളുടെ മനസ്സിൽ 100 ആയിരം ചിന്തകൾ ഉടലെടുക്കുമ്പോഴേക്കും രണ്ടുപേർക്കും ഉള്ള ഭക്ഷണം എത്തിയിട്ടുണ്ടായിരുന്നു,
ടേബിളിൽ  ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ തുടങ്ങിയതിൽ പിന്നെ ആൽബി ആ സബ്ജക്ടിനെ പറ്റി സംസാരിക്കാൻ മുതിർന്നില്ല,
ഏകദേശം ഒരു മണിക്കൂറോളം റസ്റ്റോറന്റിൽ ചെലവഴിച്ച് തിരികെ ഇലക്ട്രോണിക് സിറ്റിയിലേക്ക് വാഹനം ഓടിക്കുമ്പോൾ രണ്ടു പേരും അധികം സംസാരിച്ചില്ല,
കാറിൽ  ഏതോ ഒരു മലയാള ഗാനം ഓടി കൊണ്ടിരുന്നു, പകുതി താഴ്ത്തിയിട്ട ഗ്ലാസിൽ  കൂടി

💬 Comments

View all comments