0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

സ്റ്റെല്ല പുറം കാഴ്ചകൾ കണ്ടിരുന്നു,

" ആൽബി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ  സത്യം പറയാമോ..?? "

" എന്താ പെണ്ണേ..?? "

" ഇനി നീ പറഞ്ഞതുപോലെ ഞാനും നീയും ശിവയും  കൂടി അങ്ങനെ ഒരു മൊമെന്റ് നടന്നു കഴിഞ്ഞാൽ, പിന്നീട് നമുക്കിടയിൽ അതൊരു വിഷയം ആവില്ല എന്ന് നിനക്ക് ഉറപ്പല്ലേ..?? "

" 110 ശതമാനം ഉറപ്പാണ് അങ്ങനെ ഉറപ്പില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നോട് അത് ആവശ്യപ്പെടില്ലായിരുന്നു, " ആൽബിയുടെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു,

" പിന്നെ ഒരു കാര്യം കൂടി..?? "

" എന്താ പെണ്ണേ...?? "
സ്റ്റെല്ലയുടെ സംസാരത്തിലെ ഗൗരവം ആൽബിയെയും ചെറുതായി ആകുലപ്പെടുത്തുന്നുണ്ടായിരുന്നു,

" അതും കൂടി കഴിഞ്ഞാൽ പിന്നെ നമ്മൾ ഈ ലൈഫ് സ്റ്റൈൽ എന്നെന്നേക്കുമായി വിടുന്നു നീ പറഞ്ഞതുപോലെ അമേരിക്കയിൽ പോയി സെറ്റിൽ ആയി,  ഒരു രണ്ടാമത്തെ കുഞ്ഞിനെ നോക്കാം ഉറപ്പാണോ..?? "

" നിന്റെ ഇഷ്ടം പോലെ,  നിർത്തണമെങ്കിൽ  നിർത്താം.."
ആൽബി പറഞ്ഞു നിർത്തിയതും സ്റ്റെല്ല വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു,
സ്റ്റെല്ലയുടെ സംസാരത്തിൽ എന്തോ മിസ്റ്റേക്ക് തോന്നിയത് കൊണ്ടാവാം ആൽബി ഓടിക്കൊണ്ടിരിക്കുന്ന ഗാനത്തിന്റെ ശബ്ദം  കുറച്ചു വെച്ചു,
" പെണ്ണേ നീ ഓക്കേ അല്ലേ..?? "

" അതെ ആൽബി ഓക്കെയാണ്, എന്തായാലും നീ കുറെ ആഗ്രഹിച്ചതല്ലേ ഞാൻ സംസാരിക്കാം "
അവളുടെ പുഞ്ചിരിയോടെയുള്ള മറുപടി ആൽബിക്ക്  സമാധാനം നൽകി,  അവൻ ഗാനത്തിന്റെ ശബ്ദം വീണ്ടും കൂട്ടി വച്ചു,
എം ജി റോഡിൽ നിന്നും  ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി കാർ ഓടിക്കൊണ്ടിരുന്നു.

രാത്രി അല്പം വൈകി

💬 Comments

View all comments