Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
വീട്ടിൽ വന്ന് കയറിയതിനു ശേഷവും സ്റ്റെല്ലയുടെ ചിന്തകൾ ആകെ കലുഷിതമായിരുന്നു,
വൈകുന്നേരം ആൽബിയുമായി നടത്തിയ സംഭാഷണത്തിന്റെ ബാക്കി പാത്രങ്ങളും അവന്റെ ഇഷ്ടാനിഷ്ടങ്ങളും അവളുടെ മനസ്സിൽ ഒരു കനൽ പോലെ പുകഞ്ഞു കൊണ്ടിരുന്നു,
ഇക്കാലമത്രയും തന്റെ ഇഷ്ടങ്ങൾക്കെല്ലാം ആൽബി കൂടെ നിന്നു,
' എന്തൊക്കെ പറഞ്ഞാലും താൻ ഇത്രയും നാൾ ശിവ നൽകിയ രതി മൂർച്ചയെ ഒരുപാട് ആസ്വദിക്കുകയായിരുന്നു, ഇപ്പോൾ എല്ലാം അനുഭവിച്ചതിനു ശേഷം ആൽബിയോട് പറ്റില്ല എന്ന് പറയുമ്പോൾ അതൊരു തരം സ്വാർത്ഥമായ ചിന്താഗതിയാണ് '
സമയം അർദ്ധരാത്രിയോട് അടുക്കുമ്പോഴും അവൾക്ക് ഉറക്കം വന്നിരുന്നില്ല,
അതി ഗാഡമായി ഉറങ്ങുന്ന ആൽബിക്ക് സമീപം , ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി എങ്കിലും സ്റ്റെല്ലയെ നിദ്രാ ദേവി കടാക്ഷിച്ചില്ല,
ഏറെ ആലോചിച്ചതിനുശേഷം അവൾ തന്റെ മൊബൈൽ ഫോൺ കയ്യിലേക്ക് എടുത്തു...!!
പിറ്റേ ദിവസം ആൽബി എഴുന്നേറ്റു വരുമ്പോഴേക്കും സ്റ്റെല്ലാ പോയിട്ടുണ്ടായിരുന്നു, റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പതിവു പോലെ കാസറോൾ തുറന്നു നോക്കി എങ്കിലും അതിൽ ഒന്നും തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നില്ല,
വശത്ത് ആയിരിക്കുന്ന ഫ്ലാസ്ക് തുറന്നു നോക്കിയപ്പോൾ അതിൽ ചായയും ഉണ്ടായിരുന്നില്ല,
' ഇവൾക്ക് ഇതെന്തുപറ്റി...? '
മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പർ ഡയൽ ചെയ്തു,
ഏകദേശം നാല് റിങ്ങ് അടിച്ചതും അപ്പുറത്ത് കോൺ കണക്ട് ആയിട്ടുണ്ടായിരുന്നു,
" ഹലോ ആൽബി..?? "
" പെണ്ണേ ഇത് എന്നാ പറ്റി ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലല്ലോ.. "
"സോറി ആൽബി, ഞാൻ പറയാൻ വിട്ടു പോയി, രാവിലെ കുറച്ച് അധികം ലേറ്റ് ആയിട്ടാണ്
💬 Comments
View all comments