0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

അല്ല,  പറ്റിപ്പോയി എന്നെങ്കിലും ഒരിക്കൽ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് ഞാൻ ഒരുപാട് കരുതിയതാണ്,  അതിനായി ഞാനൊരു സമയവും  സാഹചര്യവും വരെ കണ്ടു വച്ചിരുന്നു, പക്ഷേ അവിടം വരെ എത്തിയില്ല.." ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് കോഫി കപ്പിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം അവൻ കപ്പ്  തിരികെ ടേബിളിലേക്ക് വെച്ചു.

"ശിവ , നീ പറഞ്ഞതു പോലെ ഞാനും കുറച്ച് കള്ളങ്ങൾ ഒക്കേ പറഞ്ഞിട്ടുണ്ട്, നീ ജഡ്ജ് ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ, അല്ല  ഇനി നീ ചെയ്താലും നിന്നോട് മറച്ചു വക്കുന്നതിൽ കാര്യമില്ല.."
ചെറിയ ടെൻഷനും ചമ്മലും കലർന്ന മിശ്ര ഭാവത്തോടെ സ്റ്റെല്ല അവളുടെ കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,

" എന്താ..പെണ്ണേ..?? എന്താണെങ്കിലും പറഞ്ഞോ "

" നീ അന്ന് പറഞ്ഞത് ശരിയാണ് എന്റെ ആൽബിക്ക് ഒരു കുക്കൊൾഡ് മൈൻഡ് ഉണ്ട്, ഞങ്ങൾ രണ്ടു പേരും കൂടി ഈ ഹോട്ട് വൈഫ്‌ ഫാന്റസി ആസ്വദിക്കുകയായിരുന്നു, ആൽബിക്ക് എന്നെ നിന്റെ കൂടെ കാണുന്നതും നമ്മൾ ചെയ്യുന്നതും ഒക്കേ ഇഷ്ടമായിരുന്നു, "
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ശിവയുടെ കണ്ണിലേക്ക് നോക്കി
" ശിവ, ഇതിനു വേണ്ടി ഞാൻ നിന്നെ ചുമ്മാ അങ്ങ് യൂസ് ചെയ്യുകയല്ലായിരുന്നു കേട്ടോ, ഞാൻ നിന്നെ കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് ആൽബിയും ഇതൊക്കെ ആസ്വദിക്കാൻ തുടങ്ങിയത് , പിന്നെ ഞാൻ തിരുത്താനും പോയില്ല കാരണം  എനിക്ക് ശരിക്കും  നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു..."
പറഞ്ഞു നിർത്തിയതും അവളുടെ നിറഞ്ഞ  മിഴികളിൽ പല വിധത്തിൽ ഉള്ള ചേതോ വികാരങ്ങൾ

💬 Comments

View all comments