0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

ഒരു ഫുൾ പാവാടയും ടീഷർട്ടുമാണ് അവൾ ഇപ്പോൾ ധരിച്ചിരിക്കുന്നത്

ആദ്യമായി അവളെ കണ്ട ദിവസം അവന്റെ ഓർമ്മയിലേക്ക് വന്നു, എന്തോ വല്ലാത്ത ആകർഷണം തോന്നി പോയി അവളോട്....
ഒരു തനി കോട്ടയംകാരി അച്ചായത്തി പെണ്ണ് കടഞ്ഞെടുത്ത ശരീരവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും !
നീണ്ട മുടിയിഴകളും ചിരിക്കുമ്പോൾ കാണുന്ന വെളുത്ത പല്ലുകളും അതിനു ഭംഗി കൂട്ടി കൊണ്ട് അൽപ്പം തടിച്ച അധരങ്ങൾ..
വെണ്ണ കല്ലിൽ കൊത്തി എടുത്തത് പോലെയുള്ള നിറവും അതിവശ്യമായ നിതംബത്തിന്റെ ആകാര ഭംഗിയും ,
എല്ലാം കൂടി ഇത്രയും സുന്ദരിയും അംഗലാവണ്യവുമുള്ള പെണ്ണൊരുത്തി.......!!!!

" ഞാനൊരു കാര്യം ചോദിക്കട്ടെ...?? "
സ്റ്റെല്ലയുടെ പതിഞ്ഞ ശബ്ദം ശിവയെ ചിന്തയിൽ നിന്നും ഉണർത്തി,

" എന്താ പെണ്ണേ..?? "

" ആ നായ അങ്ങനെ ചെയ്ത ശേഷം പിന്നെയും എന്റെ താഴെ ചെയ്യാൻ നിനക്ക് മടി തോന്നിയില്ലെ...?? "

"എനിക്ക് മടി തോന്നിയിരുന്നു പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിന്റെ ജീവൻ മാത്രമായിരുന്നു പ്രധാനം, ബാക്കിയുള്ള രണ്ടുപേരെയും കൂടി എന്റെ കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് വിഷമം..."
ശിവ ഒന്ന് നിർത്തി അവളുടെ കയ്യിലേക്ക് ചേർത്തു പിടിച്ചതും സ്റ്റെല്ലയും അവന്റെ കൈകളിൽ കൂട്ടി പിടിച്ചു,
" പെണ്ണേ ഞാൻ ഒരിക്കൽ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ...?? "

" എന്താ ശിവാ...?? "

" ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞിരുന്നു, എന്നെങ്കിലും നിന്റെ ശരീരത്തിൽ അവർ കൈ വെച്ചാൽ അവരിൽ ഒരാൾ പോലും ജീവനോടെ ഉണ്ടാവില്ല എന്ന്..."
ശിവ പറഞ്ഞു നിർത്തിയതും അവൾ സംശയത്തോടെ ശിവയുടെ മുഖത്തേക്ക്

💬 Comments

View all comments