Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
"
ചെറിയ നാണത്തോടെയുള്ള അവളുടെ ചോദ്യം, അപ്പോഴാണ് സ്റ്റെല്ലാ തന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നത് ആൽബിൻ ഓർക്കുന്നത്,
"നമ്മൾ ഇതെല്ലാം ആരംഭിച്ചതിനുശേഷം നീ ആദ്യമായിട്ട് എന്നോട് ഒരു ആഗ്രഹം പറഞ്ഞതല്ലേ, ഞാൻ എന്തായാലും സംസാരിക്കട്ടെ..."
ആൽബിൻ അവളുടെ തല മുടിയിൽ കൂടി തഴുകിക്കൊണ്ടിരുന്നു,
അപ്പോഴേക്കും ശിവ വാഷ് റൂമിൽ നിന്നും ഫ്രഷായി പുറത്തേക്ക് ഇറങ്ങിയിരുന്നു,
ആൽബിക്ക് സംസാരിക്കാൻ സമയം അനുവദിച്ചുകൊണ്ട് സ്റ്റെല്ലാ നേരെ വാഷ് റൂമിലേക്ക് കയറി,
അരക്ക് ചുറ്റും ഒരു ടവ്വൽ ചുറ്റികൊണ്ട് ശിവ നേരെ വന്ന് സോഫയിലേക്ക് ഇരുന്നു,
" ആൽബിൻ എല്ലാം ഒക്കെ അല്ലേ...?? "
" എവരിതിങ് ഈസ് പെർഫെക്ട് ശിവ..."
" എന്നാൽ ഓരോന്ന് അടിച്ചാലോ..?? "
" പിന്നെന്താ..."
ആൽബിൻ സമ്മതം മൂളി കൊണ്ട് എഴുന്നേറ്റിരുന്നു, അവിടെ കിടന്ന ഒരു ബെഡ്ഷീറ്റ് കൊണ്ട് അവനും തന്റെ നാണം മറച്ചിരുന്നു,
അലമാരയിൽ നിന്നും ജാക്ക് ഡാനിയേലിന്റെ ഒരു ബോട്ടിൽ പുറത്തേക്കെടുത്ത് ശിവ രണ്ട് ഗ്ലാസുകളിലേക്ക് മദ്യം നിറച്ചു,
റൂമിൽ തന്നെ ഉണ്ടായിരുന്ന തണുത്ത വെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം അവൻ ഒരു ഗ്ലാസ് ആൽബിക്കായി നീട്ടി,
" ആൽബിൻ ഞാൻ ഒരു കാര്യം വളരെ സത്യസന്ധമായി പറയട്ടെ..."
' എന്താണ് 'എന്ന മട്ടിൽ ആൽബിൻ അവന്റെ മുഖത്തേക്ക് നോക്കി,
" എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്ത സെക്സ് നിങ്ങൾക്കൊപ്പമാണ്, നാളത്തെ ഫ്ലൈറ്റിന് ചിലപ്പോൾ നിങ്ങൾ തിരിച്ചു പോകുമായിരിക്കും പക്ഷേ എന്നും എന്റെ മനസ്സിൽ നിങ്ങൾ ഉണ്ടായിരിക്കും..."
കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം നുണഞ്ഞു കൊണ്ടാണ്
💬 Comments
View all comments