Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
റൈറ് ഹാണ്ട് " അവളുടെ വർണ്ണന ശരിക്കും എൻറെ കണ്മുന്നിൽ ഓരോ വ്യക്തികളെയും തെളിഞ്ഞു കാണാൻ പാകത്തിന് ആയിരുന്നു.
" പിന്നെ.. വേറെ ഒരു സംഭവം ഉണ്ട്.. !! എൻറെ കൂടെ വേറെ ഒരു പെണ്ണ് ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലായിരുന്നോ..?? "
" ആം അവൾക്കെന്നാ..?? "
" അവൾക്ക് ഇങ്ങേരെ അങ്ങ് ബോധിച്ചു.. അവൾ ഒന്ന് ഫ്ലാറ്റ് ആയി പോയി. ആളുടെ സംസാരത്തിലുള്ള കനവും എടുപ്പും പിന്നെ മൊത്തത്തിൽ ഒരു മസ്കുലിനിറ്റി എഫക്ട് ...! നമ്മൾ അന്നൊരു സിനിമ കണ്ടില്ലേ..? ഒരു ഗാങ്സ്റ്ററും ഒരു മെലിഞ്ഞ പെണ്ണും കൂടെ പകുതിയും തുണിം പറീം ഇല്ലാത്ത.. ഒരു പടം "
" 365 ഡേയ്സ് ആണോ " ഞാൻ ചെറുതായി ചിരിച്ച് കൊണ്ട് ചോദിച്ചു.
" അതെന്നെ അതിലെ നായകൻറെ ഒരു ആറ്റിറ്റ്യൂഡ് ആയിരുന്നു പുള്ളിക്ക്..!! ശിവാനന്ദ് ചന്ദ്ര ഗൗഡ നല്ല എടുപ്പ് ഉള്ള പേരല്ലേ..? "
" അതൊക്കെ അതെ..! എന്നിട്ട് പുള്ളിക്കാരൻ വല്ല റെസ്പോണ്ട് ചെയ്തോ..?? " ഞാൻ എന്റെ സംശയം മറച്ചു വച്ചില്ല.
" എവിടുന്ന്.. പുള്ളിക്ക് അവളെ അത്ര ബോധിച്ചില്ല... എന്ന് തോന്നുന്നു. പിന്നെ ആള് പറഞ്ഞത് ഏകദേശം മൂന്നു മാസത്തോളം പുള്ളി ഇന്ത്യയിൽ തന്നെ കാണും എന്നാ.. അതിലും മേജൊരിറ്റി ഭാഗവും പുള്ളിക്കാരൻ ബാംഗ്ലൂരിൽ തന്നെയായിരിക്കും "
" അപ്പോൾ പുള്ളിക്കാരൻ ഇവിടെ ഉള്ള സമയം അത്രയും നീയാണോ അസിസ്റ്റ് ചെയ്യേണ്ടത്..?? "
" അത് പറയാൻ കഴിയില്ല... അടുത്ത മൂന്നു ദിവസം അതായത് നാളെയും മറ്റന്നാളും അതിന്റെ അടുത്ത
💬 Comments
View all comments