0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.7K

സർ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... "

"  സ്റ്റെല്ല.. ആദ്യം താൻ ഈ സാർ വിളി ഒന്നു  നിർത്ത് ഇതൊരു എം എൻ സി  അല്ലേ.. യു ക്യാൻ കോൾ മി ശിവ..!! "

" ഓഹ്.. ഒക്കേ.. സോ ശിവ..!! ഈ  ഒറ്റക്ക് ഉള്ള ജീവിതം എങ്ങനെ.. ഉണ്ട്..?? " സ്റ്റെല്ല ചെറിയ ചിരിയോടെ ചോദിച്ചു.

" ഇതും..ഒരു രസമല്ലേ.. മാര്യജിന്റെ  വേലിക്കെട്ടുകളോ അതിർ വരമ്പുകളോ.. ഇല്ലാതെ നമ്മുടെ ഇഷ്ടത്തിന് പാറി നടക്കത്തില്ലേ..! പിന്നെ ജീവിതത്തിന്റെ ഓരോ ലഹരിയും ആസ്വദിച്ച് അങ്ങനെ.. അങ്ങനെ..!" തന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

" ഇതിന് മാത്രം ലഹരി ഉള്ളത് എന്തിനാണാവൊ ? "

" ഞാൻ ഒരു സത്യം പറഞ്ഞാൽ സ്റ്റെല്ല ഞെട്ടരുത്..!! " ശിവ മെല്ലെ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു.

" എന്താ.. ??? "

" സദാചാരത്തിന്റെ പാപ ഭാരമില്ലാതെ  ആസ്വദിക്കാൻ അറിയാമെങ്കിൽ ഈ ലോകത്തിൽ  എറ്റവും വലിയ ലഹരി പെണ്ണ് ആണ്.. എന്റെ കണ്ണിലെ പ്രണയമായിരുന്നു നിന്നെ അതി സുന്ദരി ആക്കിയത്.. നിന്നോടുള്ള എന്റെ  കാമമായിരുന്നു നിന്റെ വശ്യതക്ക് മാറ്റ് കൂട്ടിയത്.. " രണ്ട് വരികൾ നൽകി ശിവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

" വൗ.. നൈസ് " സ്റ്റെല്ല ചെറുതായി കൈകൾ കൊട്ടി.

" സിൻസ് അയാം ലീവിങ് ടുഡേ.. ഐ ഹാവ് എ ഗിഫ്റ്റ് ഫോർ യൂ..!!  ഫോർ തെ പ്രേഷ്യസ് ടൈം " ശിവ പോക്കറ്റിൽ നിന്നും ഒരു ചെറിയ

💬 Comments

View all comments