Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
സാർ റെഡിയായിട്ടുണ്ട് "
" അപ്പോൾ അമ്മയുടെ സഹായം ഇല്ലെങ്കിലും അവനെ നോക്കാനും എടുക്കാനും നിന്നെക്കൊണ്ട് പറ്റും എന്ന് സാരം അല്ലേ..?? " ശിവയുടെ ചോദ്യത്തിന് അവർ രണ്ടുപേരും മറുപടി പറഞ്ഞില്ല.
അവിടെ ചെറിയ നിശബ്ദത തളം കെട്ടി നിന്നു.
" ഞാൻ നിന്റെ പെണ്ണിനെ ആവശ്യെപ്പെട്ടത്.. കഴിഞ്ഞ ബുധൻ ഇന്ന് ശനി.. കണക്കുകൾ ഒന്നും ശതിയാവുന്നില്ലാലോ.. പ്രദീപ്..!! "
" സാർ... ഞാൻ പറഞ്ഞല്ലോ.. എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു..! സാറിന് ഇവളെ വേണം എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ എന്റെ മകന്റെ അവസ്ഥ കുറച്ചു പരിതാപകരമായിരുന്നു.. എന്നോട് ക്ഷമിക്കണം "
" അപ്പോൾ.. പ്രദീപ്..!! നിന്നെപ്പോലുള്ള ഒരുത്തന്റെ സമയത്തിനനുസരിച്ച് ഞാനെൻറെ കാര്യങ്ങൾ തീരുമാനിക്കണമോ..?? ?? " ശിവയുടെ മുഖം ദേഷ്യം കൊണ്ട് ചുമക്കാൻ തുടങ്ങിയിരുന്നു.
" അതല്ല സാർ എൻറെ സാഹചര്യം അങ്ങനെയായിരുന്നു.. പ്ലീസ്..." അയാളുടെ സ്വരത്തിൽ അപേക്ഷ ഭാവം നിറഞ്ഞു നിന്നു.
" ഒക്കെ ഞാൻ മനസ്സിലാക്കുന്നു... മനസിലാക്കുന്നു.. ഐ റിയലി അണ്ടർസ്റ്റാണ്ട് തെ സിറ്റുവേഷൻ.. ! എന്നാലും.. എന്നാലും, ഭഗത്...!!! " ശിവാ പുറത്തേക്കു നോക്കി നീട്ടി ഉച്ചത്തിൽ വിളിച്ചു.
അതേസമയം കറുത്ത പാന്റും ബനിയനും ധരിച്ച് ആജാന ബാഹുവായ ഒരുത്തൻ അകത്തേക്ക് കയറി വന്നു..
" പ്രദീപ്.. ഇതു ഭഗത് പുറത്ത് നിൽക്കുന്ന എൻറെ പിള്ളേരിൽ ഒരുത്തനാണ് ഇവൻ ആള്.. ഉഷാറാണ് ചെറിയൊരു പ്രശ്നമുണ്ട് ഭഗത്തിന് ആണുങ്ങളോടാണ് താല്പര്യം..!! " പ്രദീപ് ഒന്നും മനസ്സിലാവാതെ ശിവയുടെ മുഖത്തേക്ക് നോക്കി നിന്നു.
" എന്നോട് പറഞ്ഞ വാക്ക്.. ഞാൻ ആവശ്യപ്പെടുമ്പോൾ ഒക്കെ നിന്റെ
💬 Comments
View all comments