0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.8K

ശിവയോട് സംസാരിക്കുമ്പോൾ തന്നെ സ്വാമി അവളുടെ മേനി അഴകിനെ ഒന്ന് കണ്ണ് ഉഴിഞ്ഞു.

" നാളെ രാവിലെ തന്നെ കൊണ്ട്  വിട്ടേക്ക് പിന്നെ ഇനി അടുത്തൊന്നും അവൾ ഇവിടെ വേണ്ട..!  അത് പ്രദീപിനോടും പറഞ്ഞേക്ക്..!! അവൾ ഒരു കരിമ്പിൻ തണ്ട് ആയിരുന്നു.. ഇപ്പോ നൂറു കൂട്ടം പ്രശ്നങ്ങളും അതും ഇതും എല്ലാം കൂടി. "

" അത് മാത്രം ആണോ..? കാരണം..!! " സ്വാമി ചിരിച്ചു കൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി.

അതിനു മറുപടിയായി ശിവ ചിരിക്കുക മാത്രം ആണ് ചെയ്ത്..!!

" അവളെ പറ്റി കൂടുതൽ അന്വേഷിച്ചോ..?? "

" ആം യെസ്..!! ഷീ ഇസ്  ഫ്രം കോട്ടയം കേരള ആൻഡ്  മാരീഡ് ആണ്.. പിന്നെ  ഒരു കുഞ്ഞുണ്ട്, ഹസ്ബൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയർ ആണ്.. ഫാമിലി ആയിട്ട്  ഇല്ക്ട്രോണിക് സിറ്റി ആണ് അവർ നിൽക്കുന്നത്.. " സ്വാമി തനിക്ക് കിട്ടിയ വിവരങ്ങൾ പങ്ക് വച്ചു.

" വേറെ എന്തെങ്കിലും..?? "

" അവർക്ക് സ്ട്രോങ്ങ്‌ ബാക്ക് ഗ്രൌണ്ട് ഒന്നുമില്ല.. ലോക്കൽ സപ്പോർട്ട് ഇല്ല. പിന്നെ ആ പെണ്ണ് കുറച്ചു റിലീജിയസ് ആണ്.. ഇൻ കേരള ദേ കാൾഡ് അച്ചായത്തി..!! മെരുങാൻ  പ്രെയാസം ആണ്..!!

" അതിൽ അല്ലേ ഒരു ത്രിൽ ഉള്ളു..!! സ്ട്രോ ബെറിയുടെ മണമുള്ള അച്ചായത്തി പെണ്ണ് വൗ.. ഷീ ഇസ്  ഗോർജസ്..!! വാട്ട് വാസ് ഹേർ നെയിം എഗൈൻ..?????? " ശിവ സ്വാമിയെ ഒന്ന് കൂടി തിരിഞ്ഞു നോക്കി.

" സ്റ്റെല്ല...!! സ്റ്റെല്ല മേരി  ആൽബിൻ "

💬 Comments

View all comments