0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19K

ഇന്ന് രാത്രി ഞാൻ ചില കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്...!! "

" അതെന്താണാവോ...?? "

" അതെ നിന്നെ സാരിയിൽ കണ്ടത് മുതൽ നല്ല മൂഡിലാണ് രാത്രി നിന്നെ ഒന്ന് കാണാൻ ഉണ്ട്.. "
ആൽബിൻ അവളെ കണ്ണിറുക്കി കാണിച്ചു.

" പിന്നെന്താ..നമുക്ക് നോക്കാം "
അവൾ ആൽബിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് കുഞ്ഞിനെയും കൊണ്ട് ബെഡ് റൂമിലേക്ക് കയറിപ്പോയി........!!!!!!!

രാത്രി ഭക്ഷണം കഴിച്ച് കുഞ്ഞിനെയും ഉറക്കി അവൾ മുറിക്ക് പുറത്തേക്ക് വന്നപ്പോൾ ബാൽക്കണിയിൽ ആൽബിൻ നിൽകുന്നുണ്ടായിരുന്നു..
അവൾ പുറകിൽ കൂടി വന്ന് ആൽബിനെ കെട്ടിപ്പിടിച്ചു ശേഷം അവൻറെ നഗ്നമായ പുറത്ത് ചുംബിക്കാൻ തുടങ്ങി..!!

അവൻ സ്റ്റെല്ലയുടെ കയ്യിൽ പിടിച്ചു മുന്നോട്ടു കൊണ്ടു വന്നു അവളെ മുഖത്തോടു മുഖം തിരിച്ചു.. പെണ്ണിന്റെ പുറകിൽ കൂടി കൈ ചേർത്ത് അവനിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു.

" എൻറെ പെണ്ണ് ഒക്കെ അല്ലേഡി..?? എന്തെങ്കിലും പ്രശ്നമുണ്ടോ..?? "

" നോ ആൽബി എല്ലാം ഒക്കെയാണ്..!! നീ കൂടെ ഇല്ലേ അത് മതി "
അവൾ അവൻറെ നെഞ്ചിലേക്ക് കുറച്ചു സമയം തല ചായ്ച്ചു.

ആൽബിൻ അവളെ രണ്ടു കൈക്കൊണ്ടും കോരിയെടുത്ത് ബെഡ്റൂമിലേക്ക് കൊണ്ടുപോയി...

റൂമിൽ അവരുടെ ബെഡ്ഢിനു വശത്ത് ആയി ഇട്ടിടിക്കുന്ന ക്രിബ്ബിൽ സമാധാനത്തൊടെ കിടന്ന് ഉറങ്ങുന്ന അന്ന മോളെ അവൻ ഒരു നിമിഷം നോക്കി..
"ഈ ഫാക്ടറിയിലെ ആദ്യത്തെ പ്രോഡക്റ്റ് "
അവളുടെ വയറിൽ കൈ വച്ച് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" അടുത്തത് നോക്കണ്ടേ..?? "

" ഒന്ന് പോയെ.. ആൽബി..!! ഉള്ളതിനെ തന്നെ മര്യാദക്ക്

💬 Comments

View all comments