Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ഭഗത്ത് ഓഫ് ആക്കി ഇപ്പോൾ പബ്ബിന്റെ മൂലയ്ക്ക് ഇരുട്ടിൽ അവരെ അത്രയും സൂക്ഷ്മതയോടെ നോക്കിയാൽ മാത്രമേ കാണുകയുള്ളൂ....!!
അവിടെ സ്റ്റെല്ലയെ ചേർത്ത് നിർത്തി അവളുടെ പവിഴ ചുണ്ടുകളെ ശിവ ചപ്പി വലിച്ചു കൊണ്ടിരുന്നു..
അവന്റെ നീക്കത്തിൽ ഒന്നും ചെയ്യാൻ ആവാതെ സ്റ്റെല്ല തരിച്ചു നിൽക്കുകയായിരുന്നു...!!!!
ശിവയുടെ കൈ കുമ്പിളിൽ നിറഞ്ഞു നിന്ന അവളുടെ മുഖത്ത് അവന്റെ ശ്വാസത്തിന്റെ ചൂട് അടിക്കാൻ തുടങ്ങി...
" ഷിവ്.. ശിവാ.. ആൽബി "
സ്റ്റെല്ല അവന്റെ അരികിൽ നിന്നും തിരികെ പോകാൻ ഒരു ശ്രെമം നടത്തി എങ്കിലും അവന്റെ കരവലയത്തിൽ നിന്ന് പുറത്ത് കടക്കൽ വിജയിച്ചില്ല...!!
അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന അവളുടെ താടിയിൽ കൈ ചേർത്ത് മുഖം ഉയർത്തി.. ശിവ അവന് അഭിമുഖം ആക്കി...!!
അവൻ ഒരിക്കൽ കൂടി അടുത്ത് വന്ന് അവളുടെ തേൻ ചുണ്ടുകൾ ചുംബിച്ചു ശേഷം പതിയെ അവയെ വായിലേക്ക് എടുത്ത്.. . അവളുടെ ഓറഞ്ച് നിറമുള്ള ചുണ്ടുകളെ അവൻ വായിലാക്കി മതി മറന്ന് കുടിക്കാൻ തുടങ്ങി..!!
" ആം.. ആം.. സ്സ്സ്സ് "
അവളുടെ കിതപ്പിനൊപ്പം മിനിറ്റുകളോളം ഉമിനീരും ശ്രേവങ്ങളും പങ്ക് വച്ച് പരസ്പരം അധരങ്ങൾ ചപ്പി കുടിച്ചു ഒരു ദീർഘ ചുംബനം ആയിരുന്നു അത്.......
" പെണ്ണെ നിന്നെ എനിക്ക് വേണം "
അവളുടെ ചെവിയിൽ മുരണ്ട് കൊണ്ട് അവൻ കഴുത്തിലെ ഓരോ നേർത്ത ഭാഗത്തെയും കടിച്ചു കുടയാൻ തുടങ്ങി...
സ്റ്റെല്ല അവന്റെ ശരീരത്തെക്ക് ചാരി ഒന്നും മിണ്ടാനാവാതെ നിന്നു.. ശിവ എഴുനേറ്റ് നിന്ന് പെണ്ണിൻറെ നിതംബം അവൻറെ അര ഭാഗത്തേക്ക് വരുന്ന രീതിയിൽ
💬 Comments
View all comments