0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.2K

തിരിച്ചു ചേർത്തു നിർത്തി...!!!

അവളുടെ അരക്കെട്ടിൽ കൂടി കൈ വിരൽ ഓടിച്ച് മദ്ധ്യ ഭാഗത്ത് എത്തിയതും പതിയെ അവളുടെ ബനിയൻ മുകളിലേക്ക് ഉയർത്താൻ തുടങ്ങി...

".. ശിവാ... "
സ്റ്റെല്ല പതിയെ കുറുകി.

" ഷ്..ഷ്... ഷൂ... "
അവൻ അവളുടെ ചുണ്ടിന് കുറുകെ വിരൽ വച്ചു ശബ്ദം ഉണ്ടാകരുതതെന്ന് മന്ത്രിച്ചു.

ബനിയൻ പാതിയോളം ഉയർത്തി... ശിവ അവളുടെ കൊഴുത്ത് തുടുത്ത അണി വയർ നഗ്നമായി തെളിഞ്ഞു കാണാൻ പാകത്തിനാക്കി...
പെണ്ണിന്റെ പുക്കിൾ ചുഴിയിൽ വിരൽ ഇറക്കി അണി വയറിൽ കൂടി അവൻ തന്റെ വിരലുകൾ പതിയെ ഓടിച്ചു...
അതിന്റെ മാർദ്ദവത്തെ കൈ കൊണ്ട് ഞെരിച്ച്.. ഇടുപ്പിന്റെ ഭാഗത്ത് കൈ കൊണ്ട് നിർത്തി..!!

അപ്പോഴേക്കും ആൽബിൻ സ്മോക്കിംഗ് സോണിൽ നിന്നും വലിച്ച് അകത്തേക്ക് വന്നിരുന്നു..
അവൻ അവിടെ നിന്നും നേരെ തങ്ങളിരുന്നിടത്തേക്ക് എത്തിയിരുന്നെങ്കിലും അവിടെ സ്റ്റെല്ലയെ കാണാനുണ്ടായിരുന്നില്ല..!!

അവിടെ കാണാത്തതിനാൽ അവൻ റസ്റ്റോറൻറ് ഭാഗത്തേക്ക് പോയി നോക്കിയപ്പോൾ അവിടെയും സ്റ്റെല്ലയെ കാണാനുണ്ടായിരുന്നില്ല...!!!

അപ്പോൾ തന്നെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കോൾ ചെയ്തു റിംഗ് അടിച്ചെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല..!!

വീണ്ടും താഴേക്ക് ഇറങ്ങി അവൻ അവിടെ ചുറ്റുപാടും നോക്കുമ്പോൾ പബ്ബിന്റെ ഒരു സൈഡിൽ അരണ്ട വെളിച്ചത്തിൽ നേർത്തെ കാഴ്ച പോലെ രണ്ട് ശരീരങ്ങൾ മുട്ടി ഉരുമ്മുന്നത് അവൻറെ കാഴ്ചയിൽ പെട്ടു.....
അവൻ പതിയെ അവിടേക്ക് നടന്നടത്തു ശേഷം കുറച്ച് മാറി നിന്ന് ഉള്ളിലേക്ക് നോക്കി ആ കാഴ്ച കണ്ടു....!!

തന്റെ സ്റ്റെല്ലയെ അവളുടെ വില്ലൻ അവൻറെ ശരീരത്തിലേക്ക് ചേർത്ത് നിർത്തി പെണ്ണിന്റെ കൊഴുത്ത ഇടുപ്പിൽ കൂടി കൈ അമർത്തി...

💬 Comments

View all comments