Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
സംശയങ്ങൾക്കും അവൻറെ കയ്യിൽ ഉത്തരം ഉണ്ടാവാം എന്നുള്ളത് 100 ശതമാനം ഉറപ്പാണ് '
യൂറോപ്പിലും ഗൾഫിലുമായി പല രാജ്യങ്ങളിൽ വർക്ക് ചെയ്ത് ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആയ അവൻ കണ്ടതിന്റെ പകുതി ലോകം പോലും ഞാൻ കണ്ടിട്ടില്ല...!!
എല്ലാവരെയും പോലെ കുറച്ച് സമയം കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം ഞങ്ങൾ തിരിച്ചു പോകാനുള്ള പ്ലാൻ തുടങ്ങി..
ഒടുവിൽ നേരെ സിൽക്ക് ബൊർഡിലേക്ക് കയറി അവിടെ നിന്നും ഡയറക്ടറായി ഇലക്ട്രോണിക് സിറ്റി ഹൈവേ പിടിച്ച് ഞങ്ങളുടെ കാർ ഓടിക്കൊണ്ടിരുന്നു...
റൂമിലേക്ക് വന്ന് കയറിയതും സ്റ്റെല്ല നേരെ കുളിക്കാനായി ബാത്ത് റൂമിന് അകത്തേക്ക് കയറി...
ഞാൻ കുറച്ച് സമയം കൂടി ഫോണിൽ കളിച്ചു അവിടെ തന്നെയായിരുന്നു.
" ആൽബി കുളിക്കുന്നില്ലേ ? "
ടർക്കി കൊണ്ട് തല തുവർത്തി സ്റ്റെല്ല എന്റെ അടുത്തേക്ക് വന്നു.
"ആം ഞാൻ കേറുവാ.. "
ഏകദേശം 20 മിനിറ്റോളം അകത്ത് ചെലവഴിച്ചിട്ട് കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അവൾ കുഞ്ഞിനെ ഉറക്കിയിട്ടുണ്ടായിരുന്നു.
കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ലാ അപ്രതീക്ഷിതമായി എന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു...
കുറച്ച് സമയം അങ്ങനെ തന്നെ നിന്ന ശേഷം അവൾ നേരെ മുന്നിലേക്ക് വന്ന് എൻറെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു...!!
ശേഷം എൻറെ ചുണ്ടുകളെ ചപ്പി വലിക്കാൻ തുടങ്ങി ഞാൻ തീരെ പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു അത്..
സാധാരണ റൂമിൽ വെളിച്ചം ഉണ്ടെങ്കിൽ അവൾക്ക് മൂടാവില്ലായിരുന്നു ഇപ്പോൾ കത്തി നിൽക്കുന്ന വെളിച്ചത്തിൽ തന്നെ അവൾ ഇങ്ങോട്ട് എന്നെ കയറി ചുംബിക്കാൻ തുടങ്ങിയിരിക്കുന്നു....
ഏതോ നിമിഷത്തിൽ അവളുടെ ചലനങ്ങൾ അവനിലും വേലിയെറ്റം
💬 Comments
View all comments