0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.9K

റിസോർട്ടിന്റെ മുറ്റത്തേക്ക് കയറി ആ ബെൻസ് കാറുകൾ നിരന്നു നിന്നു ആദ്യത്തെ വാഹനങ്ങളിൽ നിന്നും ഓടിയിറങ്ങിയ  ബോഡിഗാർഡ്സ്  ശിവക്ക്  മുന്നിലേക്ക് നിരന്ന്  നിന്നു അവർക്കിടയിലൂടെ അവൻ  ഉള്ളിലേക്ക് കയറിപ്പോയി...!!

അർദ്ധരാത്രിയെ  അറിയിക്കുമെന്നോണം സിറ്റിയിൽ എങ്ങും ലൈറ്റ് തെളിഞ്ഞു നിന്നിരുന്നു..
ശിവയുടെ ആഡംബര റിസോർട്ടിനു മുന്നിലെ സ്വിമ്മിംഗ് പൂൾ  പ്രകാശത്താൽ തിളങ്ങി.. ചെറിയ കാറ്റിൽ ഓളം വെട്ടാൻ തുടങ്ങി..

അതിന്റെ വശത്തായി  ഒരു കൈയിൽ മദ്യവും മറു കയ്യിൽ സിഗരറ്റുമായി അവൻ  എന്തോ ചിന്തയിലായിരുന്നു...
കുറച്ച് സമയം കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം ശിവ  അകത്തേക്ക് വന്ന്  ധരിച്ചിരുന്ന റോബ് ഊരി സോഫയിലേക്ക് ഇട്ടു...

അടിവസ്ത്രത്തോടെ ബെഡിലേക്ക് അടുത്തതും  അവിടെ പൂർണ്ണ നഗ്നയായി കിടക്കുന്ന അതി സുന്ദരിയായ പെണ്ണിൻറെ വെളുത്ത് ചുവന്ന കാൽപാദം എടുത്ത് ഉയർത്തി അതിലേക്ക് അവൻ അമർത്തി  ചുംബിച്ചു...
ഉറക്കച്ചടവിൽ നിന്നും എഴുന്നേറ്റ  ആ സുന്ദരി  ശിവയ്ക്ക് മുന്നിലേക്ക് ബെഡ്ഷീറ്റ് കൊണ്ട് മാറിടം  മറച്ച് എഴുന്നേറ്റിരുന്നു..

"  ഇനിയും വേണോ ?? "
അവൾ വശ്യമായി ചിരിച്ചു.

അതിനു മറുപടിയായി  അവൻ അവളുടെ മേലേക്ക് പടർന്നു കയറി അവളുടെ  കഴുത്തിന് ചുറ്റും  ഉമ്മ വെച്ച് നേർത്ത തൊലിയെ കടിച്ചു  വലിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി...

" ആഹ്.. ശിവാ... "
ശിവയുടെ കരുത്തിൽ അവൾ ആകെ പുളഞ്ഞു കളിക്കാൻ തുടങ്ങി..
ശിവ മെല്ല അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു.. ചുവന്ന് തുടുത്ത് ചെറിപ്പഴം പോലെയുള്ള അവളുടെ അധരങ്ങളെ അവൻ ഈമ്പി കുടിച്ചു..

ശിവ തന്റെ  ബലിഷ്ഠമായ  കൈകൾ കൊണ്ട് അവളുടെ കൈകൾ  പൂട്ടി വച്ചു

💬 Comments

View all comments