0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.4K

എന്ന് പറയാൻ കഴിയില്ല തൻറെ അർദ്ധ സമ്മതം കൂടിയില്ലെങ്കിൽ കാര്യങ്ങൾ അത്രത്തോളം എത്തുകയും ഇല്ല...  ഏതോ ഒരു നിമിഷത്തിൽ എല്ലാം മറന്നു... !!

കണ്ണടയ്ക്കും  തോറും അവൻറെ ശരീരത്തിൻറെ ചൂടും  വിയർപ്പിന്റെ മണവും കൈകളുടെ കരുത്തും  തൻറെ ശരീരത്തെ ചുറ്റി വരിയുന്നതുപോലെ അവൾക്ക് തോന്നി....

ഒരു ചോദ്യം മാത്രമാണ് ബാക്കിയുള്ളത് അവൻറെ കരുത്തുറ്റ പ്രകടനങ്ങളെ താൻ ആസ്വദിക്കുന്നുണ്ടോ  ??

' നോ നോ... എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് എന്തൊക്കെ പറഞ്ഞാലും താൻ ഒരു ഭാര്യയാണ്.. ഒരു അമ്മയാണ് ഇപ്പോഴും തന്റെ  കഴുത്തിൽ ആൽബിൻ കെട്ടിയ താലി  കിടക്കുന്നുണ്ട്  മറ്റൊരു പുരുഷനെ  പറ്റി ചിന്തിക്കുന്നതു  പോലും  പാടില്ല '
ഒഴുകി വന്ന കണ്ണുനീർ അവൾ കൈകൾ കൊണ്ട്  അമർത്തി തുടച്ചു....!!

സ്റ്റെല്ല  പതിയെ പാന്റിന്റെ ബെൽറ്റ്‌  അഴിച്ച് ജീൻസ് താഴേക്ക് ഊരിയെടുത്തു പാന്റീസിന്റെ മുൻഭാഗം നനഞ്ഞൊട്ടിക്കിടക്കുന്നു ശിവ തന്നെ ആസ്വദിച്ചതിന്റെ  ബാക്കി പാത്രം...  അവൾ  ഡ്രെസ്സ്  മൊത്തം ഊരിയെടുത്ത് പൂർണ്ണ നഗ്നയായി ഷവർ തുറന്ന് അതിന് കീഴേക്ക് നിന്നു...

തണുത്ത വെള്ളം പെണ്ണിന്റെ  വെളുത്ത മേനിയിലേക്ക് ധാരയായി  പതിച്ചതും  ശരീരത്തിനൊപ്പം അവളുടെ  മനസിനും കുളിർമ നൽകി....

ശരീരമാകെ നനഞു കുതിർന്നു പൂർണ നഗ്നയായി  നിൽക്കുന്ന  സമയം  ഏതോ നിമിഷത്തിൽ തന്റെ വഴു വഴുത്ത ഇതളുകളെ  ചപ്പി വലിച്ച  അരമുള്ള നാവിനെയും ആ നിമിഷങ്ങളെയും  ഒരു മിന്നായം പോലെ അവളുടെ മനസിലെക്ക് കടന്നു വന്നു....

" സ്റ്റോപ്പ്... ജസ്റ്റ്‌ സ്റ്റോപ്പ്  എന്റെ ദൈവമെ...!!! "
ഷവറിനു കീഴെ നിലത്ത് അവൾ രണ്ട് കാലുകളും കൂട്ടി പിടിച്ച് കാൽ മുട്ടിലേക്ക് മുഖം

💬 Comments

View all comments