0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.9K

മാനേജർ കൂടെ സൈറ്റ് സൂപ്പർ വൈസർ ഹെഡ് പിന്നെ ഡി ജി എം നാലാമതായി തന്നെ മാത്രം ശ്രെദ്ധിക്കുന്ന ശിവയും..!!

ഒരു ഗോൾഡൻ കളർ പാന്റും കറുത്ത ഷർട്ടും ധരിച്ച് ഡി ജി എം നു ഓപ്പോസിറ്റ് ആയിരിക്കുന്ന ശിവ അവളെ കണ്ടതും ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു..
" പ്ലീസ് ടേക്ക് എ സീറ്റ് സ്റ്റെല്ല..!! "

ചെറുതായി കാലുകൾ വിറക്കുന്നതിനാൽ അവൾക്കു മുന്നോട്ടുനടക്കാൻ പോലും പറ്റിയില്ല..
ഒരുപക്ഷേ ശിവ അകത്തു ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കൂടി ഇത്രയും ഷോക്കാവില്ലായിരുന്നു..!!

കൈകളിൽ ലാപ്ടോപ്പ് വിറച്ചു കൊണ്ടിരുന്നു അടിവയറ്റിൽ എന്തോ ഉരുണ്ട് കയറുന്നത് പോലെ.. നിന്നിടത്ത് നിന്നും മുന്നോട്ടുവന്ന സ്റ്റെല്ല ശിവയുടെ വശത്തായി ഇരുന്നു..

" സോ സ്റ്റെല്ല..!! അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം താൻ സ്വാമിക്ക് കൈ മാറിയ ഫയൽസ് അവർ വെരിഫി ചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് അപ്പ്രൂവ്വൽ തന്നിട്ടുണ്ട്.. ഇനി മുന്നോട്ട് നമുക്ക് ധൈര്യമായി പ്രൊജക്റ്റിന്റെ ബാക്കി കൂടി പ്രൊസീഡ് ചെയ്യാം..."
സ്റ്റെല്ല യാന്ത്രികമായി തലയാട്ടി കൊണ്ടിരുന്നു.

" സ്വാമി അതെല്ലാം നോക്കി വെരിഫൈ ചെയ്തത് കൊണ്ട് തന്നെ ശിവയും ഒക്കെയാണ് എന്ന് പറയുന്നു.. അപ്പോൾ നമുക്ക് ബാക്കി പ്രോസസ്സ് തുടങ്ങാം അല്ലേ സാർ..?? "
എല്ലാവർക്കും വേണ്ടി സ്റ്റെല്ലയുടെ മാനേജർ സംസാരിച്ചതും ഡി ജി എം അതിന് അപ്പ്രൂവൽ നൽകി.

" സോ സ്റ്റെല്ല..! ഇട്സ് യൂവർ പ്രൊജക്റ്റ്‌ താൻ എന്തു പറയുന്നു ?? "
ഡി ജി എം അവൾക്ക് നേരെ ചോദ്യമെറിഞ്ഞു.. എന്നാൽ ആ സമയം ഒന്നും മിണ്ടാൻ

💬 Comments

View all comments