0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.9K

പോലും ആവാതെ തരിച്ചിരിക്കുകയായിരുന്നു അവൾ.

" സ്റ്റെല്ല.. എടൊ തന്നോടാണ് സാർ സംസാരിക്കുന്നത് "
മാനേജർ ശബ്ദം ഉയർത്തി.

" സാർ ഞാൻ വേണ്ട രീതിയിൽ ബെസ്റ്റ് ആയി തന്നെ ചെയ്യാം "
അവൾ സ്വപ്നലോകത്തും പെട്ടെന്ന് ഞെട്ടി ഉണർന്നു.

റൂമിലെ കനത്ത എസിയിലും അവൾ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു... അവളുടെ മുഖം കാണും തോറും ശിവയ്ക്ക് ചെറുതായി ചിരി പൊട്ടിത്തുടങ്ങി..!!

അവൻ കൈകൊണ്ട് ചിരി മറച്ചു..
മാനേജർ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിക്കുന്നു എന്നപോലെ സ്റ്റെല്ല സൈഡിൽ ആയി അവനെ മൈൻഡ് ആക്കാതെ ഇരുന്നു..

" നമ്മുടെ നമ്മുടെ മാർത്ത ഹള്ളിയിലെ പ്രോജക്ട് ലാസ്റ്റ് സ്റ്റേജ് ആണെന് ഓർക്കണം സ്റ്റെല്ല..!! സൈറ്റ് സൂപ്പർവൈസർസിനെ കണ്ടു വേണ്ട നിർദ്ദേശങ്ങൾ നൽകണം "

" യെസ് സാർ.. "

" ഇന്ന് ശിവ ഫ്രീയാണ് ക്ലൈന്റിനു സൈറ്റ് വിസിറ്റ് ചെയ്യണമെന്നുണ്ട് തനിക്ക് അസിസ്റ്റ് ചെയ്യാൻ പറ്റില്ലേ.. താൻ ഓക്കേ അല്ലേ ?? "

" ആം ഒക്കെ ആണ്..!! "
മാനെജേരുടെ ചോദ്യത്തിന് സ്റ്റെല്ലയ്ക്ക് പെട്ടെന്ന് വേറെ ഒന്നും മറുപടി മിണ്ടാൻ കഴിഞ്ഞില്ല.

ശിവയുടെ കൂടെ കാറിൽ പോകണം എന്ന കാര്യം പോലും ആ സമയം സ്റ്റെല്ല ഓർത്തിരുന്നുണ്ടാവില്ല..
അവൾ പുറത്തേക്ക് ഇറങ്ങിയതും നേരെ വാഷ് റൂമിലേക്ക് പോയി വെള്ളം കൊണ്ട് മുഖത്തടിച്ചു കഴുകി..
താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു എങ്ങനെയെങ്കിലും ഈ നിമിഷങ്ങളെ കടന്ന് പോകണം..

ഉയർന്ന നെഞ്ചിടിപ്പിന് സ്റ്റെല്ല നിയന്ത്രിക്കാൻ ശ്രെമിച്ചു.

" കം ഓൺ സ്റ്റെല്ല.. യൂ ക്യാൻ.. യൂ ക്യാൻ "

' എല്ലാത്തിലും

💬 Comments

View all comments