Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ഗ്ലാസ് ബോബി അവന് നൽകി ആൽബിക്ക് ഓപ്പോസിറ്റ് ആയി വന്നിരുന്നു.
" ഇന്നാ ഒന്ന് മുട്ടിച്ചേക്ക്... "
ആൽബി ഗ്ലാസ് ഉയർത്തി ബോബിക്ക് ചിയേഴ്സ് നൽകി..
പതിയെ ഓരോ ഓരോ സിപ്പ് എടുത്തു കൊണ്ട് അവർ വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു..
" ആൽബി നീ ഈ പറഞ്ഞ സാധനം ഫാന്റസിയിലാണ് പെടുക അതായത് നമ്മുടെ കേരളവും ഇന്ത്യയും ഒക്കെ വിട്ടു കഴിഞ്ഞാൽ പുറം രാജ്യങ്ങളിലൊക്കെ ആളുകൾ വളരെ ഫ്രീ ആയിട്ടാണ് സെക്സിനെ സമീപിക്കുന്നത് അവരുടെ ആകെയുള്ള പേടി പ്രഗ്നൻറ് ആകുമോ എന്ന് മാത്രമാണ്...
വിവാഹം കഴിഞ്ഞ വ്യക്തികളിൽ ഒരു സമയം കഴിയുമ്പോൾ സെക്സിനോടുള്ള സ്വാഭാവികമായ താല്പര്യം നഷ്ടപ്പെടും അതിപ്പോൾ ചിലരിൽ വളരെ കൂടുതലായിരിക്കും ചിലരിൽ വളരെ കുറവായിരിക്കും അതൊക്കെ കപ്പിൾസ് തമ്മിലുള്ള ബന്ധം അനുസരിച്ച് ഇരിക്കും.."
ബോബി ഒന്ന് നിർത്തി പിന്നെ വീണ്ടും സ്വിപ്പ് എടുത്തു.. വീണ്ടും തുടർന്നു....
" അപ്പോ പറഞ്ഞു വരുന്നത്... സ്വന്തം പാർട്ണറിനെ മറ്റൊരാളുടെ കൂടെ പങ്കുവെച്ച് അല്ലെങ്കിൽ അത് കാണുമ്പോൾ ഉള്ളിൽ ഉണർവ് ഉണ്ടാകുന്ന ഈ ഒരു പരിപാടിക്ക് പറയുന്ന പേരാണ് കുക്കോൾഡ്.. അതിൽ തന്നെ ഭർത്താവിനെ കുക്ക് ഒന്നും വൈഫിനെ കുക്ക് ക്യൂൻ എന്നും വിളിക്കാറുണ്ട്...!! "
" ഓഹ്.. കുക്കോൾഡ്..!!! അത് ശരി. ഇതൊരു മോശം കാര്യമായിട്ടാണോ നിനക്ക് തോന്നുന്നത്..?? "
" എടാ അത് അങ്ങനെ പറയാൻ കഴിയില്ല ഇപ്പോൾ തന്നെ പണ്ടുമുതൽ ഇവിടെ നിലനിൽക്കുന്ന ഒരുപാട് ഫാന്റസികളുണ്ട് ഉദാഹരണത്തിന് പറയുകയാണെങ്കിൽ ത്രീസം ഗ്യാങ് ബാങ്, ബിഡിഎസ്എം , സബ്മിസിവ് , ഡോമിനന്റ്, ബ്ലൈൻഡ് ഫോൾഡ്,
💬 Comments
View all comments