Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
സംസാരിച്ചിരിക്കുന്നത്.
ഞാൻ ആണെങ്കിൽ അവനോട് അന്വേഷിച്ചിട്ട് പറയാം എന്നും പറഞ്ഞു അതുകൊണ്ടാണ് നിൻറെ അടുത്തേക്ക് വന്നത് "
"എടാ ആൽബി...!! സത്യം പറഞ്ഞാൽ നീ അവനെ അധികം പ്രോത്സാഹിപ്പിക്കേണ്ട കാരണം ഒട്ടുമിക്ക കുക്കോൾഡ് ഫാന്റസിയും നല്ല രീതിയിൽ അവസാനിച്ച ചരിത്രമില്ല..!! പ്രത്യേകിച്ച് ഭാര്യക്കൊ ഭർത്താവിനോ ഈഗോ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ആയാലും മുന്നോട്ടു പോകുമ്പോൾ ഒരു വഴക്ക് ഉണ്ടായാൽ പോലും ഇത് വായിൽ വരും.. അതുകൊണ്ട് നീ അധികം പ്രോത്സാഹിപ്പിക്കേണ്ട..."
ബോബിയുടെ ഉപദേശത്തിന് ആൽബി മറുപടി ഒന്നും മിണ്ടിയില്ല.
" പിന്നെ ഏറ്റവും മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ട കാര്യം പെണ്ണിൻറെ സമ്മതമാണ്. പെണ്ണിന് സമ്മതമില്ലെങ്കിൽ ഒരു തരത്തിലും ഇതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത് കാരണം പിന്നീട് അവരുടെ മുന്നിൽ ഈ ലോകം കണ്ട ഏറ്റവും നാറിയായ പുരുഷനായിരിക്കും അവളുടെ ഭർത്താവ്..!! " ബോബി ഒന്നു പറഞ്ഞു നിർത്തി ആൽബിക്ക് വശത്തായി വന്നിരുന്നു.
താടിക്ക് കൈ കൊടുത്തുകൊണ്ട് ആൽബി ആ നീഗ്രോ മദാമ്മയെ എടുത്തു പൊക്കി അടിക്കുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത് ബോബിയിൽ ചെറിയ ചിരി പടർത്തി.
" നീയിപ്പോൾ ഇത് കാണാൻ വേണ്ടി മാത്രമാണോ ഇങ്ങോട്ട് കെട്ടി എടുത്തത് ? " അത് കേട്ടതും ആൽബി ഫോൺ ലോക്ക് ചെയ്തു മാറ്റിവെച്ചു.
" എടാ ഈ കാര്യം നിന്നോട് അല്ലാതെ വേറെ ആരോടും എനിക്ക് അങ്ങനെ ചോദിക്കാൻ പറ്റില്ല..!! പിന്നെ എന്നോട് ഈ പറഞ്ഞ കൂട്ടുകാരൻ കുറച്ചു രഹസ്യ സ്വഭാവമുള്ള രീതിയിലാണ് എന്നോട് സംസാരിച്ചത്... അതുകൊണ്ടാണ് ഞാൻ ഫോണിൽ പോലും സംസാരിക്കാതെ നിന്നോട് നേരിട്ട് വന്ന് ചോദിച്ചത്... അപ്പോൾ നീ
💬 Comments
View all comments