0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.9K

പുറകെ മഴയെ അറിയിച്ചു കൊണ്ട്  ഇടിമുഴക്കം അതി  ഗാംഭീര്യത്തോടെ കടന്നുവന്നു..

പുറത്ത് ചാറ്റൽ മഴ ചെറുതായി തൂളി തുടങ്ങിയിരിക്കുന്നു അന്തരീക്ഷത്തിൽ  തണുപ്പ് പടർന്ന് തുടങ്ങി..

" ടിംഗ്....!! "
കോളിംഗ് ബെൽ ശബ്ദം കേട്ടതും രണ്ടുപേരുടെയും നോട്ടം വാതിൽക്കൽ ആയി.. ആൽബി സ്റ്റെല്ലയെ  ഒന്ന് നോക്കിയ ശേഷം  എഴുന്നേറ്റ് നേരെ പോയി വാതിൽ തുറന്നു..

വാതിൽ തുറന്നതും ഒട്ടും  പ്രതീക്ഷിക്കാതെ കടന്നുവന്ന അതീഥിയെ കണ്ട് ആൽബിൻ ഒന്ന് അമ്പരന്നു...  അത് ശിവയായിരുന്നു..!!

അവൻ കയ്യിൽ ചെറിയൊരു ബോക്സും പിടിച്ച് അവരുടെ വാതിൽക്കൽ നിന്നു.
"  അകത്തേക്ക് ക്ഷണിക്കുന്നില്ലെ..??
ശിവ ആൽബിയെ നോക്കി ചോദിച്ചതും ആൽബി ശിവക്ക് ഷെയ്ക്ക് ഹാൻഡ്‌  നൽകി അകത്തേക്ക് സ്വീകരിച്ചു.

അപ്പോഴേക്കും അടുത്ത ഒരു മിന്നൽ കൂടി കടന്നുവന്നു ചെറിയ സെക്കൻഡുകളുടെ ഗ്യാപ്പിൽ ഒരു ഇടിമുഴക്കവും...
ശിവ അകത്തേക്ക് കടന്നിരുന്നതും കിച്ചണിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് വന്ന സ്റ്റെല്ല അവനെ കണ്ട് ഞെട്ടിപ്പോയി...!!

പ്രതീക്ഷിച്ചില്ല എങ്കിലും സർപ്രൈസ് ആയിട്ടുള്ള ശിവയുടെ കടന്നു വരവ് അവൾക്ക്  ശരിക്കും സന്തോഷം നൽകി..
"  ശിവ താങ്ക്യൂ ഫോർ കമിംഗ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..!! "

തന്റെ അരികിൽ നിൽക്കുന്ന സ്റ്റെല്ലയെ ശിവ  ആകപ്പാടെ ഒന്ന് നിരീക്ഷിച്ചു മുട്ടോളം ഇറക്കമുള്ള ഒരു ആകാശ നീല സ്കേർട്ടും  ബട്ടൻസ് ഉള്ള വെള്ള ഷർട്ടും...
തിങ്ങി നിൽക്കുന്ന മുഴുത്ത മാറിടം..
വെള്ളം ഇറ്റ് നിൽക്കുന്ന കഴുത്ത്...
വെളുത്ത കണങ്കാലിലെ സ്വർണ്ണ പാദസരം വല്ലാതെ ഭംഗി എടുത്ത് കാണിക്കുന്നു..

തലയിൽ ടർക്കി കെട്ടി വച്ചിരിക്കുന്നതിനാൽ ഇപ്പോൾ കുളികഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ എന്ന് വ്യക്തം..!!
അവളുടെ

💬 Comments

View all comments