0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.7K

ഇനി എപ്പോഴാ നമുക്ക് വീണ്ടും കാണാൻ പറ്റുവാ ?

" അത്രക്ക് മിസ്സിംഗ് ആണോ പൊന്നെ നിനക്ക് എന്തായാലും കുറച്ചു ദിവസം സഹിക്ക്...
എന്നിട്ട് വരുമ്പോൾ നിന്റെ കൊതി മാറും വരെ ഞാൻ കൂടെ ഉണ്ടാകും ഒക്കേ..?? "

" നിന്നോട് ഉള്ള കൊതിയൊന്നും തീരില്ല പെണ്ണെ !! "
ശിവ പറഞ്ഞു നിർത്തിയതും പൊടുന്നനെ കാർ സൈഡ് ആക്കി ഓഫീസ് പരിസരം ആണെന്നത് പോലും ആലോചിക്കാതെ തന്റെ സീറ്റ് ബെൽറ്റ്‌ റിലീസ് ചെയ്ത് അതി വേഗം സ്റ്റെല്ലയുടെ നേരെ അടുത്തു....

" ശിവാ......???? "
അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി കൊണ്ട് തന്നെ പെണ്ണിന്റെ തുടുത്ത അധരങ്ങളെ വായിലേക്ക് ചപ്പി എടുത്തു ശേഷം ഉറുഞ്ചി കുടിക്കാൻ തുടങ്ങി..!!

നിമിഷങ്ങൾ നീണ്ടു നിൽക്കുന്ന ആ കൊടിയ അധര പാനം അവസാനിക്കുമ്പോൾ അവൾ ശ്വാസത്തിനായി കിതക്കുന്നുണ്ടായിരുന്നു..!!

Ps 3
വൈകുന്നേരം ആൽബി വന്നു കയറുമ്പോഴേക്കും സ്റ്റെല്ല നടക്കാൻ പോയിട്ടുണ്ടായിരുന്നു..

രണ്ടു പേർക്കും സെയിം ഷിഫ്റ്റ് ആയിരുന്നെങ്കിലും ആൽബി വളരെ ലേറ്റ് ആയിട്ടാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്..

അവൻ നേരെ വന്ന് ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം റൂമിലേക്ക് വന്ന് ഡ്രെസ്സ് ചേഞ്ച് ചെയ്ത് കൊണ്ടിരിക്കുമ്പോൾ കോളിംഗ് ബെൽ അടിച്ചു...

അവൻ പോയി ഡോർ തുറന്നു കൊടുത്തതും പ്രതീക്ഷിച്ചതു പോലെ സ്റ്റെല്ലയും കുഞ്ഞുമായിരുന്നു..
അവളുടെ കയ്യിൽ ചെറിയ ഒരു കവറും ഉണ്ടായിരുന്നു..
" ഇതെന്നാ.. ഫുഡ് വാങ്ങിച്ചോ ?? "

" ഇത് കുറച്ച് കബാബ് വാങ്ങിയതാണ് രാത്രി കറി ഉണ്ടാക്കാൻ ഒരു മൂഡില്ല അപ്പോൾ ചോറ്

💬 Comments

View all comments