0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

അവർ മൂന്നുപേരും ഒരുമിച്ച് കുടുംബമായിരുന്നു ഭക്ഷണം കഴിച്ചു..

" ചേച്ചി അര മണിക്കൂർ കൂടി കഴിഞ്ഞാൽ നമുക്ക് ഡാൻസിനു കയറണം കേട്ടോ " കൂട്ടത്തിലെ ഒരു കാന്താരി വന്ന് അവളെ പെട്ടെന്ന് ഓർമിപ്പിച്ചിട്ട് പോയി.

അവൾ കൈകൊണ്ട് തംസപ്പ് കാണിച്ച് ഒക്കെയാണെന്ന് അറിയിച്ചു.

" ഡാൻസ്..!! ഇതൊക്കെ എപ്പോ പഠിച്ചു ?? "
ആൽബി അവളെ സംശയത്തോടെ നോക്കി.

" ഇത് രണ്ടു ദിവസത്തെ ട്രെയിനിങ് ആണ്.. എല്ലാം നമ്മുടെ ആൾക്കാർ നമ്മുടെ വീട് പിന്നെ എന്താ പ്രശ്നം "
അവൾ ഒരു കള്ളച്ചിരിയോടെ അവനെ കണ്ണിറുക്കി കാണിച്ചു.

ശിവ അവിടെ നിന്ന് തിരികെ പോകുന്നത് കണ്ടിട്ടുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സിൽ അപ്പോഴും ചെറിയ ഭയം ഉണ്ടായിരുന്നു... അറിഞ്ഞിടത്തോളം പ്രവചിക്കാൻ ആകാത്ത സ്വഭാവം ആണ് ശിവയുടേത്...!!!!

ടെൻഷൻ പുറമേ കാണിക്കാതെ തന്നെ അവൾ എല്ലാവരോടും വളരെ അടുത്തുതന്നെ പെരുമാറി കൊണ്ടിരുന്നു..!!

കുഞ്ഞിനെ ഭക്ഷണം കഴിപ്പിച്ച് വായും കഴുകി തിരികെ വന്നതും ചാച്ചൻ അവളുടെ അടുത്തേക്ക് വന്നു.
' സാധനം കയ്യിലുണ്ട് ' എന്ന് അവൾ
കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

ആൽബിക്കും കുഞ്ഞിനും അവളുടെ ഫാമിലിക്കും ഒപ്പം സ്റ്റേജിലെ പരിപാടികൾ കണ്ടു ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ശരീരം ആസകലം ഒന്ന് വിറച്ചത്..!!

' എന്താണ് സംഭവിക്കുന്നത് ? '
എന്നറിയാതെ അവൾ ഒരു നിമിഷം ആകെ കുഴങ്ങി പോയി..!!
പിന്നെയും ശരീരത്തിന്റെ ഉള്ളിൽ നിന്നും ഒരു തരിപ്പ് പടരുന്നു മുട്ടുകാൽ മുതൽ തുടകളിലൂടെ കയറി വന്ന് തന്റെ സംഗമസ്ഥാനം വല്ലാതെ തരിപ്പോടെ വിറക്കുന്നത് അവൾ തിരിച്ചറിഞ്ഞു..!!!

" ആം..

💬 Comments

View all comments