0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

ഹാ.. ഉഫ് "
ആൽബിയുടെ കയ്യിലേക്ക് അവൾ കൈ ചേർത്തു പിടിച്ചു ശരീരമാസകലം വല്ലാതെ ഒരുതരം തരിപ്പ് പടരുന്നു അത് ഒരു അനുഭൂതി ആയി കോരി തരിക്കുന്നു..!!

എന്തോ ഓർത്തതും ചെറിയ സംശയത്തോടെ അവൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി പതിയെ തന്റെ പാന്റീസിന്റെ മുൻവശത്തേക്ക് കൈ അമർത്തിയതും ഒരു ഞെട്ടലോടെ സ്റ്റെല്ല അത് തിരിച്ചറിഞ്ഞു...

തരിപ്പ് പടരുന്നത് അവിടെ നിന്നാണ് ഒരിക്കൽ കൂടി അതിശക്തിയിൽ വന്നാ തരിപ്പിൽ അവൾ രണ്ട് കാലും കൂട്ടി അടുപ്പിച്ചു പിടിച്ചു...

" ഉഫ്ഫ്...!! എന്റെ ദൈവമെ... "
ശരീരമാകെ വെട്ടി വിറയ്ക്കുന്നത് പോലെ..
ഒരു ഞെട്ടലോടെ അവൾ ആ സത്യം തിരിച്ച് അറിഞ്ഞു ' തെമ്മാടി 'പിന്നെയും പണി പറ്റിച്ചിരിക്കുന്നു...!!

( കൃത്യം അരമണിക്കൂർ മുൻപ്.. ശിവയുടെ കാറിൽ )
പരിസരത്തു നിന്നും മാറി കുറച്ച് അപ്പുറത്തായി നിർത്തിയിട്ട കാറിൽ നിന്നും അവൾ വെള്ളം എടുത്ത് വായിലേക്ക് കുലുക്കി തുപ്പാൻ തുടങ്ങി..

" പെണ്ണേ ഇഷ്ടപ്പെട്ടോ ?? "

" ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ..!! "
അവൾ ശിവയെ രൂക്ഷമായി ഒന്ന് നോക്കി.
അതിനു മറുപടിയായി അവൻ ചിരിക്കുക മാത്രമാണ് ചെയ്ത്..!

സ്റ്റെല്ല ശിവയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോൺ അടിച്ചു കൊണ്ടിരുന്നു..
ആൽബി ആണെന്ന് മനസിലായതും ശിവയോട് ' മിണ്ടരുത് ' എന്ന് ആംഗ്യം കാണിച്ച ശേഷം അവൾ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

" ആൽബി എത്തിയോ ?? "
' അപ്പുറത്തു ആൽബിയുടെ ശബ്ദം'

" ആം

💬 Comments

View all comments