0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

പുറകിൽ നിന്നും ഇടുപ്പിലേക്ക് കൈ ചേർത്തു..
അവൾ ആൽബിയുടെ നെഞ്ചിലേക്ക് തല കുത്തി കൈകൾ ചുരുട്ടി പിടിച്ചു.

" ഒന്നുമില്ല ആൽബി ചെറിയൊരു ബുദ്ധിമുട്ട് പോലെ തോന്നി അതാ.."

" എന്ത് ബുദ്ധിമുട്ട് ?? "

" ഹേയ് പ്രത്യേകിച്ച്.. ആം ആഹ്.. ഒന്നുമില്ല ഞാൻ.... അത്.."
സ്റ്റെല്ല ഭയന്നത് പോലെ തന്നെ വീണ്ടും വൈബ്രേഷൻ രണ്ടാമത്തേ ലെവലിലേക്ക് തിരിച്ച് തിരിച്ചു വന്നിരിക്കുന്നു..

" ഉം... ആഹ്..!! ഉഫ്ഫ്.... "
തരിപ്പ് ശരീരമാകെ പടരുന്നു..
ശരീരം ഇളകിയതിന്റെ ഫലമായി ഇപ്പോൾ ആ ബട്ടൺ കുറച്ചു കൂടി നീങ്ങി അവളുടെ മൃദുലമായ കന്തിനെ പ്രഹരിക്കാൻ തുടങ്ങി...!!

" ആഹ്.. ആൽബി ഞാൻ ഞാനിപ്പോൾ വരാം "

" എവിടെ പോവുകയാണ് ?? "

" ഇപ്പോൾ വരാം ആൽബി "
അത്രയും പറഞ്ഞ് സ്റ്റെല്ല അവിടെ നിന്നും കുറച്ച് അപ്പുറത്തേക്ക് മാറാൻ ശ്രമിച്ചു.. മര്യാദയ്ക്ക് നടക്കാൻ പോലും പറ്റുന്നില്ല അവൾ രണ്ട് കൈകളും മുഷ്ടി ചുരുട്ടി.. കൂട്ടി പ്പിടിച്ചു..!!

അവിടെ നിന്നും മാറിയതും വീണ്ടും വൈബ്രേഷൻ തിരികെ പോയിരിക്കുന്നു
'അപ്പോൾ ശിവയ്ക്ക് തന്നെ കാണാനും പറ്റുന്നുണ്ട് '
അവൾ എയർ പോഡ്സ് ചെവിയിലേക്ക് തിരുകി നേരെ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് വിളിച്ചു..
ഒരു ഫുൾ റിംഗ് അടിച്ചെങ്കിലും കോൾ കണക്ട് ആയില്ല..
സ്റ്റെല്ല ഒരിക്കൽ കൂടി ആ നമ്പറിലേക്ക് പിന്നെയും വിളിച്ചു.. ഇത്തവണ കോൾ അറ്റൻഡ് ചെയ്തു..!!

" ശിവാ..??? "
അപ്പുറത്തെ മറുപടിയൊന്നുമില്ല.

" ശിവ നീ കേൾക്കുന്നുണ്ടെന്നും നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടെന്നും എനിക്കറിയാം "

💬 Comments

View all comments