Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
പിന്നെയും മറുപടിയില്ല.
" ശിവ തിസ് ഈസ് ടു മച്ച് എനിക്ക് എനിക്കിത് സഹിക്കാൻ പറ്റുന്നില്ല എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത് "
ചെറിയൊരു നിശബ്ദതക്ക് ശേഷം അപ്പുറത്ത് ശിവയുടെ ചിരി.
" അവിടെ കൂടി നിൽക്കുന്ന നിന്റെ ഭർത്താവിനോ അച്ഛനോ ഒരാൾക്ക് പോലും അറിയില്ല നിൻറെ പൂവിതളുകൾ ഇപ്പോൾ വിറച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൺട്രോൾ എൻറെ കൈയിലാണെന്നും..!!! ഓർക്കുമ്പോൾ തന്നെ എന്തൊരു ലഹരിയാണ് പെണ്ണേ "
" ശിവ ഇത് കളിയല്ല എനിക്ക് ആകെ പിടുത്ത വിടുകയാണ്..!! ആം.. ഞാനിതിപ്പോൾ തന്നെ ഊരി എറിയാൻ പോവുകയാണ് "
" നിക്ക് നിക്ക് ഒരു കാര്യം കൂടി അറിഞ്ഞിട്ട് പോകാം "
" ഏഹ്.. എന്താ ?? "
സ്റ്റെല്ല അപ്പോഴും പരവശത്തോടെ കിതക്കുന്നുണ്ടായിരുന്നു..
" ഇപ്പോൾ ഇതിന്റെ സെക്കൻറ് ലെവൽ മാത്രമേ നീ കണ്ടിട്ടുള്ളൂ ഇതിനൊരു മൂന്നാം ലെവൽ കൂടിയുണ്ട്..!! സ്റ്റെല്ല.. എന്റെ പെണ്ണേ അതൊരിക്കലും നീ അനുഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.."
അവൻ ഒന്ന് ഗൂഢാമായി ചിരിച്ചു പിന്നെ വീണ്ടും തുടർന്നു...
" അതു കൊണ്ട് ഞാൻ പറയാതെ അതിൽ തൊടുകയോ അത് പിൻവലിക്കാൻ ശ്രമിക്കുകയൊ ചെയ്താൽ അപ്പോൾ ഞാൻ മൂന്നിലെക്ക് ഇടും പിന്നെ എനിക്ക് പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല പെണ്ണേ "
" ശിവ നീ എവിടെയാ ഉള്ളത് ഞാൻ അങ്ങോട്ടേക്ക് വരാം ?? "
" ഞാൻ ആദ്യം നിന്നിടത്ത് തന്നെയുണ്ട് പക്ഷേ നീ ഇങ്ങോട്ട് വരണ്ട..!! എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് "
💬 Comments
View all comments