Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
" എന്താ സംസാരിക്കാൻ ഉള്ളത് ?? "
അവൾ തിരിഞ്ഞു നോക്കുമ്പോൾ ആൽബിയും പപ്പയും അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു..
സ്റ്റെല്ല ഫോൺ മാറ്റിപ്പിടിച്ചു ശേഷം അവരുടെ മുന്നിൽ വളരെ നോർമലായി തന്നെ നിൽക്കാൻ ശ്രെമിച്ചു.
" പെണ്ണേ എന്താ പറ്റിയത് ?? "
ആൽബി അപ്പോഴേക്കും അടുത്ത് എത്തിയിരുന്നു.
" ഒന്നുമില്ല.. ആൽബി "
അപ്പോഴേക്കും ശിവ വീണ്ടും അതിൻറെ രണ്ടാം ലെവലിലെക്ക് തിരികെ മാറ്റിയതും സ്റ്റെല്ല വീണ്ടും സ്വർഗം കാണാൻ തുടങ്ങി.. ഇതളുകൾ വല്ലാതെ വിറയ്ക്കുന്നു...
" ആം ഉഫ്ഫ്.. ആൽബി..!! "
ആൽബിയുടെ നെഞ്ചിലേക്ക് അവൾക്കു തല കുത്തി പിടിച്ചു..
ഇടത് കാലിന്റെ മുകളിലേക്ക് അവൾ വലത് കാൽ അമർത്തി ചവിട്ടി വല്ലാതെ ഞെരിച്ചു കൊണ്ടിരുന്നു...!!
" സ്സ്സ്.. എന്റെ ദൈവമെ...ആം "
കാലുകൾ അടുപ്പിക്കുന്നതോറും പ്രഹരം ശക്തമാകുന്നു.
" സ്റ്റെല്ല ആരാ ഫോണിൽ ?? "
ആൽബിക്ക് അവളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയീരിക്കണം.
" ഞാനാണെന്ന് പറ പെണ്ണേ..!! "
ഫോണിൽ കൂടി ശിവയുടെ വില്ലനിസം നിറഞ്ഞ ചിരി.
ആൽബിയുടെ ചോദ്യത്തിന് സ്റ്റെല്ല മറുപടി മിണ്ടിയില്ല പകരം
' ഇംപോർട്ടന്റ് കോൾ ആണെന്നും കഴിഞ്ഞിട്ട് പറയാം ' എന്നും കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പോഴേക്കും അന്നമോൾ അടുത്തേക്ക് വന്നു ഓടി വന്നു എടുക്കാൻ പറഞ്ഞുകൊണ്ട് കൈ ഉയർത്തി സ്റ്റെല്ല കുഞ്ഞിനെ എടുത്ത് തോളിലേക്ക് ചേർത്തു.
" സ്റ്റെല്ല.. ഒരു ഫക്ഷൻ നടക്കുന്നത് കണ്ടില്ലേ ?? നീയാ കോൾ കട്ട് ചെയ്തെ.."".
ആൽബിയുടെ സ്വരം കനത്തു.
" ആൽബി ഞാൻ.... "
💬 Comments
View all comments