0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

ഒരു ദിവസം മുഴുവൻ നമുക്ക് മാത്രമായി എന്നും ഈ ഒളിച്ചുകളി എനിക്ക് പറ്റില്ല "

" അതൊന്നും പറ്റില്ല ശിവ "

" ആണോ പറ്റില്ലെ..?? "
അവന്റെ ശബ്ദം മാറിയതും അവൾ ഭയന്നു കാരണം കഴിഞു പോയ പത്ത് സെക്കന്റ് ജീവിതത്തിൽ അവൾ ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും വലിയ പ്രഹരമായിരുന്നു...!!

" ശിവാ ഞാൻ കേൾക്കാം നീ പറഞ്ഞതെല്ലാം കേൾക്കാം ഇത് മാറ്റ്..!! "

" താങ്ക്യൂ മൈ ഡിയർ "
പെട്ടെന്ന് അതിന്റെ തരിപ്പ് ഒന്ന് ശക്തിയോടെ കൂടി പിന്നെ തരംഗം കുറഞ്ഞു വന്ന് വൈബ്രറ്റർ നോർമൽ ആയി.. അവൾ ആശ്വാസത്തോടെ കിതച്ചു..

" എന്താ നിനക്ക് എന്റെ അടുത്ത് നിന്നും വേണ്ടത്..... ?? "
കനത്ത ഉദീപനത്തിൽ എപ്പോഴോ പെണ്ണിന്റെ യോനി ഉന്മാദത്തോടെ പൊട്ടി ഒഴുകിയതിന്റെ തളർന്ന ശബ്ദം..

" ഞാൻ പറഞ്ഞല്ലോ ഒരു ദിവസം നമ്മൾ മൊത്തമായി പുറത്ത് അത്രയേ വേണ്ടൂ "

" ആൽബിയും കുഞ്ഞുമൊക്കെയുണ്ട് എങ്ങനെ എനിക്ക് ഇട്ടിട്ട് വരാൻ പറ്റും "

" അവരെ ഇട്ടിട്ട് വരുവോന്നും വേണ്ട പെണ്ണേ ഏതെങ്കിലും ഒരു ദിവസം വർക്കിംഗ് ഡേയിൽ സൈറ്റ് വിസിറ്റിംഗ് ആണെന്നുള്ള രീതിയിൽ നമ്മൾ ഓഫീസിൽ നിന്ന് ഇറങ്ങും എന്നിട്ട് നേരെ പോകും അത്രയേ ഉള്ളൂ "

" അത് പറയാനാണോ എന്നോട് ഇത്രയും ദയയില്ലാതെ പെരുമാറിയത് ?? "

" അത് എന്റെ ഒരു ലഹരി...!! മാത്രമല്ല വേറെ ഒരു കാര്യം കൂടി എനിക്ക് നിന്നെ അറിയിക്കാൻ ഉണ്ട് അതിന്റെ സൂചന ആയി കൂടി കണക്കാക്കിക്കൊ.."

💬 Comments

View all comments