Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
"എന്ത് കാര്യം ?? "
" നിന്നോട് എന്റെ സ്നേഹം കാണിക്കുമ്പോൾ പെണ്ണെ ഞാൻ നിന്നെ കുറച്ചു വേദനിപ്പിക്കും... നിനക്ക് ചിലപ്പോൾ ദേഷ്യം തോന്നിയേക്കാം..
പരിധി വിട്ടെന്ന് തോന്നിയേക്കാം അപ്പോ ഒന്ന് ടെസ്റ്റ് ചെയ്തതാ.. നിനക്ക് സഹിക്കാൻ പറ്റുമോ എന്ന് ?? "
" ശിവ.. നിന്നെ ഉണ്ടല്ലോ.. നിന്റെ ലഹരി ഞാൻ ശരിക്കും സ്വർഗ്ഗം കണ്ട് പോയി തെമ്മാടി "
സ്റ്റെല്ല കയ്യിലെ ടവൽ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി എടുത്ത് കൊണ്ടിരുന്നു.
" കുറച്ചു വേദനിച്ചപ്പോഴേക്കും എന്നോട് ദേഷ്യം തോന്നിയോ..?? അപ്പോൾ എങ്ങനെ നമ്മൾ മുന്നോട്ട് പോവും പെണ്ണെ..?? "
" ശിവ.. ഞാൻ എവിടേക്കു വേണമെങ്കിലും വരാം എത്ര വേദന വേണമെങ്കിലും സഹിക്കാം.. പക്ഷേ ഇത് പോലെ എനിക്ക് പറ്റുന്നില്ല എന്ന് തോന്നുമ്പോൾ നീ അത് മനസിലാക്കി പെരുമാറിയാൽ മാത്രം മതി.. "
അതിനു മറുപടിയായി ശിവ ഒന്ന് ചിരിച്ചു..
" തീർച്ചയായും..!! അപ്പോൾ എൻറെ പെണ്ണ് ഇതെല്ലാം ഒന്ന് ആസ്വദിക്ക്..!! ഞാൻ തിരിച്ച് പോവുകയാണ് ബാംഗ്ലൂരിൽ വച്ച് കാണാം "
അതും പറഞ്ഞതും കോൾ കട്ടായി പുറകെ ആ വൈബ്രേറ്റർ അതിന്റെ പ്രവർത്തനം പൂർണമായി നിലച്ചിരുന്നു.
അവൾ ആശ്വാസത്തോടെ ചുറ്റും ഒന്ന് നോക്കിയ ശേഷം തിരികെ വന്ന് കുഞ്ഞിനെ എടുത്തു..
" ഡീ എന്നാ പറ്റിയെ എല്ലാം ഒക്കേ ആണോ..?? "
ആൽബിയും അവിടെ തന്നെ ഉണ്ടായിരുന്നു.
" എല്ലാം പെർഫെക്ട് ആണ് ആൽബി.. അടി വയറ്റിൽ ചെറിയ കൊളുത്തി പിടി പോലെ തോന്നി അപ്പോൾ തന്നെ ഓഫീസിൽ നിന്നും ഒരു
💬 Comments
View all comments