0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19K

അവളുടെ തോളിൽ കൂടി കൈ ചേർത്ത് അടുത്തേക്ക് അടുപ്പിച്ചു പിടിച്ചു.

സ്റ്റെല്ലയ്ക്ക് അപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു..
" എന്നാലും ആൽബി എനിക്ക് തീരെ വിശ്വസിക്കാൻ പറ്റുന്നില്ല "

" എടീ ഈ സൊസൈറ്റിയിൽ ഇതൊക്കെ നോർമലായ കാര്യമാണ് എന്തായാലും നീ തുടങ്ങി വച്ചു ഇപ്പോൾ പകുതിക്ക് നിർത്തി എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ലാതെ നമ്മൾ നിൽക്കുകയാണ് നീയും ഞാനും പ്രായപൂർത്തിയായ രണ്ടു വ്യക്തികളാണ് പരസ്പരം ഇപ്പോഴും സ്നേഹിക്കുന്നു അപ്പോൾ പിന്നെ മുഴുവനാക്കുന്നതല്ലേ നല്ലത് ?? "
അവൾ എന്തോ ആലോചിച്ചു ശേഷം ആൽബിയുടെ മുഖത്തേക്ക് നോക്കി.

" നീ ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു എങ്കിൽ പിന്നെ എന്തിനാ എന്നോട് ഇത്രയും ദേഷ്യം പിടിച്ചതും ഈ കാട്ടിക്കൂട്ടിയതും എല്ലാം?? "

" കാരണം കുക്കോൾഡ് ഫാന്റസി ഒരാളെ ചീറ്റ് ചെയ്ത് സ്വന്തം ഇഷ്ടം പോലെ നടക്കുന്നതല്ല പകരം ഭാര്യയും ഭർത്താവും ഒരേ പോലെ എല്ലാം ഷെയർ ചെയ്തു പരസ്പരം അറിവോടെ മൂന്നാമത്തെ ആളുടെ കൂടെ ആസ്വദിക്കുന്നതാണ് "
അവൻ ഒന്ന് നിർത്തി ശേഷം ബിയർ കുടിച്ചു ഇറക്കി..

" സ്റ്റെല്ല.. എന്തൊക്കെ പറഞ്ഞാലും എന്നോട് ഒളിച്ചു വച്ച് എന്നെ പറ്റിച്ച് നീ ചെയ്തതിന് ഞാൻ ഇത്രയെങ്കിലും മറുപടി നൽകേണ്ട..?? "
അപ്പോഴേക്കും ആൽബി തൻറെ ബിയർ കുടിച്ചു പൂർത്തി ആകിയിരുന്നു..
ശേഷം അരയിൽ നിന്നും കരുതി വച്ചിരുന്ന സ്റ്റിക്ക് പുറത്തേക്ക് എടുത്തു.

ഇപ്പോൾ ആൽബിക്ക് അവളുടെ മുന്നിൽ നിന്ന് ധൈര്യമായി വലിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്..
സ്റ്റെല്ല കുറച്ചു സമയം ഇത് വരെ

💬 Comments

View all comments